HOME
DETAILS

MAL
സഊദിയിലെ അസീർ പ്രവിശ്യയിൽ 3000 വർഷം പഴക്കമുള്ള ശേഷിപ്പുകൾ; കൂടുതൽ കൂടുതൽ ഖനനം നടത്താൻ ഉത്തരവ്
backup
October 15 2018 | 16:10 PM
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയിലെ അസീറിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശേഷിപ്പുകൾ കണ്ടെത്തി. അസീർ പ്രവിശ്യയിലെ ജറാശിലാണ് നൂറ്റാണ്ടുകൾ പുറകിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തുക്കൾ കണ്ടെത്തിയത്. ഇതേ തുടർന്ന് പുരാവസ്തുക്കൾക്കായുള്ള ഉൽഖനനം തുടരാനും വിശാലമാക്കാനും സഊദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് ഉത്തരവിട്ടു. 35 ദിവസത്തോളം നീളുന്ന ഉൽഖനനത്തിൽ കൂടുതൽ ചരിത്ര ശേഷിപ്പുകൾ പുറം ലോകത്ത് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു അന്വേഷണ സംഘം. കൂടുതൽ പുരാവസ്തു ഖനനം നടത്താനും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനനും സഊദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ് അമീർ സുൽത്താൻ ബിൻ സൽമാൻ ആണ് ഉത്തരവിട്ടത്.
കിംഗ് ഖാലിദ് സർവ്വകലാശാലയിലെ ശാസ്ത്ര, ചരിത്ര, ഗവേഷണ വിദ്യാർത്ഥികളും സംഘത്തോടൊപ്പം പങ്കുചേരും. അറേബ്യൻ ഉപദ്വീപിന്റെ ചരിത്രത്തിലെ പ്രാധാന്യമുള്ള ചരിത്ര പ്രദേശങ്ങളിലൊന്നാണിത്. കിംഗ് ഖാലിദ് സർവ്വകലാശാല വിദ്യാർത്ഥികളുടെ പങ്കാളിത്തോടെ നേരത്തെ നടന്ന ഖനനത്തിലാണ് ബി സി 1000 ലെതെന്നു കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒട്ടേറെ നാഗരികതകളും ജനതകളും വസിച്ച ഭൂപ്രദേശമാണ് ഇവിടമെന്നാണ് വിദഗ്ധാഭിപ്രായം. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച ചരിത്ര മൂല്യമുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ഇതിനായാണ് മുപ്പത്തഞ്ചു ദിവസങ്ങൾ കൂടി ഇവിടങ്ങളിൽ ഖനനം നടത്താൻ പ്രത്യേക നിർദേശം നൽകിയത്.
രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ അബഹക്ക് സമീപമാണ് ജറാഷ് പ്രദേശം. നൂറ്റാണ്ടുകളുടെ ചരിത്രത്താളുകളിലേക്ക് വെളിച്ചം വീശുന്ന ചരിത്ര ശേഷിപ്പുകൾ കണ്ടെത്തിയതോടെ ഒരു ഭാഗം സന്ദർശകർക്ക് തുറന്നു കൊടുക്കുകയും മറ്റു ഭാഗങ്ങളിൽ ഗവേഷണം തുടരുകയുമായിരുന്നു. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതോടെ ചരിത്ര ഗവേഷകർക്ക് പുതിയൊരു പ്രദേശം കൂടി ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊലിസ് ജീപ്പിൽ കെഎസ്ആർടിസി ബസ് തട്ടി; കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച് പൊലിസ്
Kerala
• 23 days ago
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഖത്തറിലും യുപിഐ സംവിധാനം അവതരിപ്പിച്ചു
qatar
• 23 days ago
ബംഗളുരു സ്ഫോടനക്കേസ്: അന്തിമവാദം പൂർത്തിയാക്കി നാല് മാസത്തിനകം വിധിപറയണമെന്ന് സുപ്രിംകോടതി
Kerala
• 23 days ago
വ്യാജ വാടക തട്ടിപ്പ് ശൃഖല തകര്‍ത്ത് ഷാര്‍ജ പൊലിസ്; 13 പേര് അറസ്റ്റില്‍
uae
• 23 days ago
യാത്രക്കാര്‍ ഈ വസ്തു കൈയില്‍ കരുതരുത്; ഒക്ടോബര്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് എമിറേറ്റ്സ്
uae
• 23 days ago
ലഡാക്കിൽ പ്രതിഷേധം കത്തിപ്പടരുന്നു; ബിജെപി ഓഫീസിന് തീയിട്ടു, നാല് പേർ കൊല്ലപ്പെട്ടു, 70 ലേറെ പേർക്ക് പരുക്ക്
National
• 23 days ago
In-Depth Story | ഐക്യരാഷ്ട്ര സഭയെ വരെ കബളിപ്പിച്ച, സ്വന്തമായി രാജ്യവും, പതാകയും, റിസർവ്വ് ബാങ്കും നിർമ്മിച്ച വിവാദ ആൾദെെവം; നിത്യാനന്ദയുടെ വളർച്ചയും, പതനവും; Part 1
National
• 23 days ago
തോക്കിന്മുനയില് നിര്‍ത്തി കവര്‍ച്ച; ഒമാനില്‍ ഒന്നര ലക്ഷം റിയാലിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രവാസികള്‍ അറസ്റ്റില്‍
oman
• 23 days ago
കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരണമെന്ന സ്വപ്നം; കയ്യിൽ പച്ച കുത്തിയതിനാൽ അവസരം നിഷേധിക്കപ്പെട്ടു; മനംനൊന്ത് 17 കാരൻ ആത്മഹത്യ ചെയ്തു
National
• 23 days ago
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഓഫിസില്‍; വാഹനത്തില്‍ നിന്നും എം.എല്‍.എ ബോര്‍ഡ് നീക്കി
Kerala
• 23 days ago
വിവാദങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ നീക്കി ആരോഗ്യവകുപ്പ്; ഡോ. സി.ജി ജയചന്ദ്രന് ചുമതല
Kerala
• 23 days ago
'എനിക്ക് ഡോക്ടറാവണ്ട'; നീറ്റില്‍ 99.99% മാര്‍ക്ക് നേടിയ 19-കാരന് ജീവനൊടുക്കി
National
• 23 days ago
ദുബൈ ഫൗണ്ടൻ ഒക്ടോബർ ഒന്നിന് വീണ്ടും തുറക്കും; സ്ഥിരീകരണവുമായി ഇമാർ
uae
• 23 days ago
200 മീറ്റർ ഉയരത്തിലും തീ അണയ്ക്കാൻ ‘ഷഹീൻ’: ഡ്രോൺ സാങ്കേതികവിദ്യയുടെ കരുത്തുമായി ദുബൈ
uae
• 23 days ago
In- Depth Story: ലോകത്തെ ഞെട്ടിച്ച പതിനഞ്ചുകാരൻ; നാസയെ മുൾമുനയിൽ നിർത്തിയത് 21 ദിവസങ്ങൾ; പീന്നീട് അവന് എന്ത് സംഭവിച്ചു?
crime
• 23 days ago
വായില്‍ കല്ല് തിരുകി ചുണ്ടുകള്‍ പശതേച്ച് ഒട്ടിച്ചു; നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍
National
• 23 days ago
വിരമിച്ച ഇന്ത്യൻ ഇതിഹാസം വീണ്ടും കളത്തിലേക്ക്; പോരാട്ടം ഇനി പുതിയ ടീമിനൊപ്പം
Cricket
• 23 days ago
‘യുഎഇ – സഊദി, എന്നും ഒരുമിച്ച്’; 95-ാമത് സഊദി ദേശീയ ദിനത്തിൽ യുഎഇയിലെത്തിയ വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ജിഡിആർഎഫ്എ
uae
• 23 days ago
സ്കൂളിലേക്ക് കൊണ്ടുപോകും വഴി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ; സംഭവം കോഴിക്കോട്
Kerala
• 23 days ago
മോശമായ സ്പർശനം, അശ്ലീല സന്ദേശങ്ങൾ; സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 17 വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതി
crime
• 23 days ago
കുവൈത്ത് പൊലിസ് ഇനി കൂടുതൽ സ്മാർട്ടാവും; AI സാങ്കേതികവിദ്യകളുള്ള സ്മാർട്ട് സെക്യൂരിറ്റി പട്രോളിംഗ് വാഹനങ്ങൾ അവതരിപ്പിച്ചു
Kuwait
• 23 days ago