HOME
DETAILS

ബക്കളത്ത് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ മോഷണം

  
Web Desk
August 08 2017 | 21:08 PM

%e0%b4%ac%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d

സ്റ്റീരിയോ സിസ്റ്റം, ലൈറ്റ് സിസ്റ്റം, ടൂള്‍കിറ്റ് എന്നിവ കവര്‍ന്നു
തളിപ്പറമ്പ്: ബക്കളത്ത് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്നു 70,000 രൂപ വിലവരുന്ന സ്റ്റീരിയോ സിസ്റ്റം, ലൈറ്റ് സിസ്റ്റം, ടൂള്‍കിറ്റ് എന്നിവ മോഷണം പോയി. തിങ്കളാഴ്ച പുലര്‍ച്ചെ 12.45നും 1.17നും ഇടയിലാണ് മോഷണം നടന്നത്. ബസ് നിര്‍ത്തിയിട്ടതിനു സമീപത്തെ ബേക്കറിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പൊലിസ് ശേഖരിച്ചു. മാസങ്ങള്‍ക്കുമുമ്പ് കുറ്റിക്കോലിലും സമാനരീതിയില്‍ മോഷണം നടന്നിരുന്നു. ഇപ്പോള്‍ മോഷണം നടന്ന സ്ഥലത്തു നിന്ന് തന്നെ വാഹനങ്ങളില്‍ നിന്നു ഡീസല്‍ മോഷണം പോകുന്നത് പതിവായതോടെയാണ് ഇവിടെ നിരീക്ഷണ കാമറ സ്ഥാപിച്ചത്. ഇതിനു ശേഷം ആദ്യമായാണ് മോഷണം നടക്കുന്നത്. ബസിന്റെ സൈഡ് ഗ്ലാസിന്റെ ലോക്ക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. രണ്ടു സൈക്കിളിലായാണ് തളിപ്പറമ്പ് ഭാഗത്തുനിന്നു മോഷ്ടാക്കള്‍ എത്തിയത്. മോഷണത്തിനുശേഷം ഇവര്‍ തിരിച്ചു പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പൊലിസിന് മോഷ്ടാക്കളെകുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  11 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  11 hours ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  12 hours ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  12 hours ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  13 hours ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  13 hours ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  13 hours ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  13 hours ago