HOME
DETAILS

മഹാകവി കുട്ടമത്തിന്റെ സമ്പൂര്‍ണ കൃതികള്‍ പ്രകാശനം ഇന്ന്

  
backup
October 30 2017 | 18:10 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%95%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8-2


ചെറുവത്തൂര്‍: മഹാകവി കുട്ടമത്തിന്റെ കവിതകളുടെയും നാടകങ്ങളുടെയും സമാഹാരം ഇന്ന് പ്രകാശനം ചെയ്യും. കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പുറത്തിറക്കുന്നത്. രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും. പൂമാല ഓഡിറ്റൊറിയത്തിലാണ് ചടങ്ങ്. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഏറ്റുവാങ്ങും.
എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയാകും. ഡോ. കെ.കെ.എന്‍ കുറുപ്പ് പ്രഭാഷണം നടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫെബ്രുവരി 19ന്

Saudi-arabia
  •  24 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ

bahrain
  •  24 days ago
No Image

അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നത് മികച്ച കാര്യമാണ് എന്നാൽ എന്റെ ലക്ഷ്യം മറ്റൊന്നാണ്: ബെൻസിമ

Football
  •  24 days ago
No Image

ഓടുന്ന 'ആനവണ്ടി'കളില്‍ കൂടുതലും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണെന്ന് വിവരാവകാശ രേഖ

Kerala
  •  24 days ago
No Image

തോമസ് കെ തോമസ് എന്‍.സി.പി സംസ്ഥാന അധ്യക്ഷനാകും; പ്രഖ്യാപനം പിന്നീട്

Kerala
  •  24 days ago
No Image

കൈ നിറയേ അവസരങ്ങളുമായി ലുലു ​ഗ്രൂപ്പിന്റെ ​ഗൾഫ് റിക്രൂട്ട്മെന്റ്; തൊഴിലന്വേഷകർക്കിത് സുവർണാവസരം

Kerala
  •  24 days ago
No Image

84 പ്രണയവര്‍ഷങ്ങള്‍, 13 മക്കള്‍, 100 പേരക്കുട്ടികള്‍; ഞങ്ങള്‍ ഇന്നും സന്തുഷ്ടരെന്ന് പറയുന്നു ഈ ബ്രസീലിയന്‍ ദമ്പതികള്‍

International
  •  24 days ago
No Image

വമ്പൻ തിരിച്ചടി, ഹർദിക്കിന് വിലക്ക്; മുംബൈ ഇന്ത്യൻസിനെ നയിക്കാൻ മൂന്ന് ക്യാപ്റ്റന്മാർ?

Cricket
  •  24 days ago
No Image

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി ഒരു പാലക്കാടന്‍ ഗ്രാമം; ഹമാസ് ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തി തൃത്താല ദേശോത്സവ ഘോഷയാത്ര

Kerala
  •  24 days ago
No Image

 ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് മിയാമിയിൽ പിതാവിനും മകനും നേരെ വെടിയുതിർത്ത് യു.എസ് പൗരൻ

International
  •  24 days ago