HOME
DETAILS

സഊദിയിൽ കഴുതപ്പുലികളെ വേട്ടയാടുന്നവർക്ക് 80000 റിയാൽ പിഴ

  
backup
January 17 2024 | 16:01 PM

those-who-hunt-hyenas-in-saudi-will-be-fined-80000-riyal

റിയാദ്: സൗദി അറേബ്യയിൽ കഴുതപ്പുലികളെ വേട്ടയാടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.

 

 

 

ഇത്തരം മൃഗങ്ങളെ വേട്ടയാടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് എൻവിറോണ്മെന്റൽ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനായി എൻവിറോണ്മെന്റൽ പോലീസ് ഹോട്ട്ലൈൻ നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.

 

 

 

കഴുതപ്പുലികളെ വേട്ടയാടുന്നവർക്ക് 80000 റിയാൽ പിഴ ചുമത്തുമെന്ന് സഊദി എൻവിറോണ്മെന്റൽ പോലീസ് മുന്നറിയിപ്പ് നൽകി. 2024 ജനുവരി 15-നാണ് സഊദി അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

 

 

 

സഊദി അറേബ്യയിൽ കഴുതപ്പുലികളെ വേട്ടയാടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.

 

 

 

ഇത്തരം മൃഗങ്ങളെ വേട്ടയാടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് എൻവിറോണ്മെന്റൽ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനായി എൻവിറോണ്മെന്റൽ പോലീസ് ഹോട്ട്ലൈൻ നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.

Content Highlights:Those who hunt hyenas in Saudi will be fined 80,000 riyals



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പകുതിവില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും

Kerala
  •  20 days ago
No Image

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; വിപണിയും താഴ്ന്നു തന്നെ

Economy
  •  20 days ago
No Image

കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു; നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍

Kerala
  •  20 days ago
No Image

ബുൾഡോസർ രാജുമായി വീണ്ടും യോ​ഗി; ഹൈക്കോടതി വിധിയുടെ സമയപരിധി അവസാനിച്ചതിന് പിന്നാലെ യുപിയിൽ പള്ളി പൊളിച്ച് നീക്കി

National
  •  20 days ago
No Image

മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

തീപിടിച്ച് പൊന്ന് ; വില ഇന്നും കൂടി പവന് 63,840 ആയി

Business
  •  20 days ago
No Image

മെസിയും റൊണാൾഡോയും മറ്റ് ഇതിഹാസങ്ങളാരുമല്ല, ഫുട്ബോളിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് മുൻ അർജന്റൈൻ താരം

Football
  •  20 days ago
No Image

തൃക്കാക്കരയില്‍ എ.എസ്.ഐയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം; കല്ലെറിഞ്ഞ് തല പൊട്ടിച്ചു

Kerala
  •  20 days ago
No Image

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

വെളിച്ചെണ്ണ വില കുതിക്കുന്നു; ചെറുകിട മില്ലുകള്‍ പ്രതിസന്ധിയില്‍

Kerala
  •  20 days ago