HOME
DETAILS

സയ്യിദ് മുഈനലി ശിഹാബ് തങ്ങൾക്കെതിരെയുള്ള വധഭീഷണി പ്രതിഷേധാർഹം: ജംഇയ്യത്തുൽ ഖുത്വബാ

  
backup
January 21, 2024 | 12:39 PM

sayyidmuenalitangallatestnews

സയ്യിദ് മുഈനലി ശിഹാബ് തങ്ങൾക്കെതിരെയുള്ള വധഭീഷണി പ്രതിഷേധാർഹം

പൊതുസമൂഹം ഏറെ ആദരിക്കുകയും പ്രാസ്ഥാനിക രംഗത്ത് വലിയ പ്രതീക്ഷ നൽകുകയും ചെയ്യുന്ന പാണക്കാട് സയ്യിദ് മുഈ നലി ശിഹാബ് തങ്ങൾക്ക് വധഭീഷണി മുഴക്കിയ നികൃഷ്ടമായ ചെയ്തിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി.

കാഴ്ചപ്പാടുകളിലെയും സമീപന രീതികളിലെയും വൈവിധ്യങ്ങളെ സഹിഷ്ണുതയോടെ ഉൾക്കൊള്ളുന്നതിന് പകരം വിവേകശൂന്യതയെ കൂട്ടുപിടിച്ച് ഭീഷണിയുമായി രംഗത്ത് വരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കൊയ്യോട് ഉമർ മുസ്ല്യാർ സിക്രട്ടറി നാസർ ഫൈസി കൂടത്തായ് ട്രഷറർ സുലൈമാൻ ദാരിമി ഏലംകുളം ഹംസ റഹ്മാനി കൊണ്ടി പറമ്പ് ഹദി യതുള്ള തങ്ങൾ ഇമ്പിച്ചി കോയതങ്ങൾ കൊടക്കാട് കെ സി - മുഹമ്മദ് ബാഖവി മുജീബ് ഫൈസി വയനാട് എം ടി അബൂബകർ ദാരിമി റഹിം ഫൈസി പാലക്കാട് ഇ-ടി അബ്ദുൽ അസീസ് ദാരിമി വടകര ചുഴലിമുഹ് യദ്ദീൻ മുസ്ല്യാർ ഹമീദ് ദാരിമി കന്നട അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ അനസ് ബാഖവി എറണാംകുളം ശാഫി മൗലവി കായംകുളം ഹനീഫ് കാശിഫി ഇടുക്കി എന്നിവർ സംയുക്ത പ്രസ്താവനയിൽ സർക്കാറിനോട് ആവശ്യപ്പെട്ടു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  a day ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  a day ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  a day ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  a day ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  a day ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  a day ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  a day ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  a day ago