HOME
DETAILS

കണ്ണൂരില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു; കാര്‍ യാത്രികയും സ്‌കൂട്ടര്‍ യാത്രികയും മരിച്ചു

  
backup
February 02 2023 | 16:02 PM

kannur-accident-car-scooter-road2151

കണ്ണൂര്‍: പഴയങ്ങാടി പാലത്തിനു മുകളില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ (24), സ്‌കൂട്ടര്‍ യാത്രക്കാരി കുറ്റൂര്‍ സ്വദേശി വീണ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച വീണയുടെ ഭര്‍ത്താവ് മധുസൂദനനു പരുക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."