HOME
DETAILS

ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

  
backup
August 27, 2022 | 4:28 AM

pravasi-death-in-kerala
ദുബൈ: നാലരപ്പതിറ്റാണ് യു.എ.ഇയില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ ആയിക്കര സ്വദേശി ആളൂര്‍ പുതിയപുരയില്‍ ഹനീഫ (72) നാട്ടില്‍ നിര്യാതനായി. ഷാര്‍ജ റോളയിലെ മജ്‌ലിസ് റെസ്റ്റോറന്റ് ഉടമയാണ്. ഖബറടക്കം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: പരേതയായ ആയിശാബി. മക്കള്‍: ഹസീബ, അനീസ് (യു.എ.ഇ). മരുമക്കള്‍: തന്‍വീര്‍ (റിപ്പോര്‍ട്ടര്‍, സമയം.കോം, ദുബൈ), നാജിയ.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ക്രൂരമായ ആൾക്കൂട്ടക്കൊല; മുസ്ലിം യുവാവിന്റെ പാന്റ് അഴിച്ചു മതം ഉറപ്പാക്കി കൊലപ്പെടുത്തി, ചെവിയും വിരലുകളും മുറിച്ചു, സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു; നാലുപേർ അറസ്റ്റിൽ

National
  •  3 days ago
No Image

ഇടുക്കി ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

കേരളത്തിലെ വിവിധ ജില്ലകളിലെ മുനിസിപ്പാലിറ്റി - കോർപ്പറേഷൻ ലീഡ് നില

Kerala
  •  3 days ago
No Image

എറണാകുളം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

തൃശൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

പാലക്കാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

Kerala
  •  3 days ago
No Image

കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  3 days ago
No Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago