HOME
DETAILS

അക്കൗണ്ടില്‍ ഒരേസമയം രണ്ട് പ്രൊഫൈലുകള്‍ ഉപയോഗിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ADVERTISEMENT
  
backup
November 01 2023 | 13:11 PM

two-profiles-can-be-used-simultaneously-whatsapp-with-a-new-featur

ഒരേസമയം രണ്ട് പ്രൊഫൈലുകള്‍ ഉപയോഗിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഇനി ഒരേ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ രണ്ട് വ്യത്യസ്ത പ്രൊഫൈല്‍ ഫോട്ടോ അപ്ലോഡ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. നിലവില്‍ പ്രൊഫൈല്‍ ഫോട്ടോ തെരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്നവിധം ഹൈഡ് ചെയ്യാന്‍ സാധിക്കും. ലാസ്റ്റ് സീനും സമാനമായ നിലയില്‍ ഹൈഡ് ചെയ്യാന്‍ കഴിയും. എന്നാല്‍ ആള്‍ട്ടര്‍നേറ്റീവ് പ്രൊഫൈല്‍ ഫീച്ചര്‍ വന്നാല്‍ തെരഞ്ഞെടുത്ത കോണ്‍ടാക്ട്‌സുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ആള്‍ട്ടര്‍നേറ്റീവ് പ്രൊഫൈല്‍ ഫീച്ചറില്‍ വ്യത്യസ്തമായ അക്കൗണ്ട് നെയിമും നല്‍കാന്‍ സാധിക്കും.

റെഗുലര്‍ പ്രൊഫൈല്‍ പ്രൈമറി ആയി തുടരുമ്പോള്‍ തന്നെ ആള്‍ട്ടര്‍നേറ്റീവ് പ്രൊഫൈല്‍ ഫീച്ചര്‍ സ്വകാര്യമാക്കി വെയ്ക്കാന്‍ സാധിക്കും. അതായത് തെരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രം കാണാന്‍ കഴിയുന്നവിധം സെറ്റ് ചെയ്ത് വെയ്ക്കാം.

പ്രൈവസി സെറ്റിംഗ്‌സിലാണ് പുതിയ ഫീച്ചര്‍ വരിക. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ എല്ലാവരിലേക്കും ഇത് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെക്‌നോളജി വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/L5VT8iIlC86B0SBAKlOU6W



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ ചേര്‍ത്തു പിടിച്ച് അവരെത്തി അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍

Kerala
  •  9 days ago
No Image

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരും- കെ.ടി ജലീല്‍

Kerala
  •  9 days ago
No Image

ഫോണ്‍ സംഭാഷണ വിവാദം: പത്തനംതിട്ട എസ്.പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

Kerala
  •  9 days ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റും; പകരക്കാരായി മൂന്നു പേര്‍ പരിഗണനയില്‍

Kerala
  •  9 days ago
No Image

'ജീവന് ഭീഷണി'; ഗണ്‍ ലൈസന്‍സിന് അപേക്ഷ നല്‍കി പി വി അന്‍വര്‍

Kerala
  •  9 days ago
No Image

നിയസഭാ തെരഞ്ഞെടുപ്പില്‍ 'പുറത്തുനിന്നുള്ളവര്‍'ക്ക് സീറ്റ്; ജമ്മുകശ്മിര്‍ ബി.ജെ.പിയില്‍ പൊരിഞ്ഞ പോര്

National
  •  9 days ago
No Image

'എ.ഡി.ജി.പി അജിത് കുമാറിന്റെ മുമ്പില്‍ ദാവൂദ് ഇബ്രാഹിം എത്ര ചെറുത്' രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  9 days ago
No Image

'സോളാര്‍ കേസ് അട്ടിമറിച്ചത് അജിത് കുമാര്‍, എ.ഡി.ജി.പിക്ക് സ്വര്‍ണക്കടത്തിലും പങ്ക്'  വീണ്ടും അന്‍'വാര്‍' 

Kerala
  •  9 days ago
No Image

പി.വി അന്‍വറിന്റെ ആരോപണം; എ.ഡി.ജി.പിയെ വേദിയിലിരുത്തി അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

പി.വി അന്‍വറിന്റെ വെളിപ്പെടുത്തല്‍: പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  9 days ago