HOME
DETAILS

യു.കെയില്‍ ഹെല്‍ത്ത് സെക്ടറില്‍ ജോലി; മാസ ശമ്പളം 7.5 കോടി രൂപ; കേരള സര്‍ക്കാര്‍ വക നിയമനം

  
May 19, 2024 | 2:16 PM

doctor job in uk health sector under kerala government

യു.കെയിലേക്ക് നോർക്ക റൂട്ട്സ്  റിക്രൂട്ട്‌മെന്റ്. (യു.കെ- എന്‍.എച്ച്.എസ) ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പുമായി സഹകരിച്ച് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍- സൈക്യാട്രിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ജോലിയിലേക്കുള്ള അഭിമുഖങ്ങള്‍ ജൂണ്‍ 06, 07 തീയതികളില്‍ എറണാകുളത്ത് നടക്കും. 

യോഗ്യത
എം.ബി.ബി.എസിന് ശേഷം സൈക്യാട്രിയില്‍ എംഡി/ ഡിഎന്‍ ബിയോ തത്തുല്യ യോഗ്യതയോ, അല്ലെങ്കില്‍ ഡി.പി.എമ്മും അധിക പ്രവൃത്തി പരിചയവും. 

കഴിഞ്ഞ 5 വര്‍ഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങള്‍ ഉള്‍പ്പെടെ) 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. അതില്‍ 2 വര്‍ഷം സൈക്യാട്രിയില്‍. 

ഐ.ഇ.എല്‍.ടി.എസ്- 7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ ഒഇടി ഓരോ മൊഡ്യൂളിനും കുറഞ്ഞത് ബി വേണം. 

ശമ്പളം
പ്രവൃത്തി പരിചയം പരിഗണിച്ച് പ്രതിവര്‍ഷം 52,53000-8240000 പൗണ്ട് വരെ ശമ്പളം ലഭിക്കും.  (55 കോടി മുതല്‍ 87 കോടി ഇന്ത്യന്‍ രൂപ വരെ). മാസം 4.5 കോടി മുതല്‍ 7.5 കോടി ഇന്ത്യന്‍ രൂപ വരെ. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ വിശദ വിവരങ്ങളടങ്ങിയ സിവി, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലേക്ക് മേയ് 27 നകം അയക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. 

കൂടുതലറിയാന്‍: www.nifl.norkaroots.org
ഫോണ്‍: 0471-2770536, 539, 540, 577 എന്നീ നമ്പറുകളില്‍ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) + 91-8802 012 345 ( വിദേശത്തുനിന്നും മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  2 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  2 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  2 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  2 days ago
No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  2 days ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  2 days ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  2 days ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  2 days ago