HOME
DETAILS

എയര്‍ടെല്‍ സിം ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? 9 രൂപക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുന്നതെങ്ങനെയെന്നറിയാം

  
June 22 2024 | 14:06 PM

airtel launches new prepaid plan rs 9

ഇന്ത്യന്‍ ടെലികോം രംഗത്തെ വമ്പന്‍മാരിലൊരാളാണ് എയര്‍ടെല്‍. മികച്ച വേഗതയേറിയ ഇന്റര്‍നെറ്റും, ക്വാളിറ്റിയുള്ള വോയിസ് കോളും നല്‍കുന്ന കമ്പനി ഇപ്പോള്‍ ആകര്‍ഷകരമായ നിരവധി ഓഫറുകള്‍ പുറത്തിറക്കിയിട്ടുണ്ട്.പുതിയ 9 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഈ പ്ലാന്‍ അനുസരിച്ച് അണ്‍ലിമിറ്റഡ് ഡാറ്റയാണ് കമ്പനി വാഗ്ധാനം ചെയ്യുന്നത്.കോളിങ്, എസ്എംഎസ്, വാലിഡിറ്റി പോലുള്ള ആനുകൂല്യങ്ങള്‍ ഈ പ്ലാനില്‍ ഉള്‍പ്പെടുന്നില്ല. 

9 രൂപയുടെ ഈ പ്ലാനില്‍ 1 മണിക്കൂര്‍ വാലിഡിറ്റി ലഭിക്കുന്ന ഒരു ഡേറ്റ ബൂസ്റ്ററാണ് നമുക്ക് ലഭിക്കുന്നത്. എയര്‍ടെലിന്റെ ഏറ്റവും ചെറിയ തുകയ്ക്ക്  ലഭ്യമാകുന്ന ഈ പ്ലാനിലൂടെ 10 ജിബി വരെ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് വേഗത ലഭിക്കുന്നതാണ്. 10 ജിബിക്ക് ശേഷം ഡാറ്റയുടെ വേഗത 64 കെ.ബി.പി.എസ് ആയി കുറയും. അതിനാല്‍ തന്നെ 10ജിബിക്ക് ഉള്ളില്‍ നില്‍ക്കുന്ന ഒരു ഡാറ്റ ആവശ്യകത നേരിടേണ്ടി വന്നാല്‍ വളരെ പ്രയോജനം ലഭിക്കുന്നതാണ് ഈ പ്ലാന്‍. എയര്‍ടെല്ലിന്റെ രണ്ടാമത്തെ ചിലവ് കുറഞ്ഞ 19രൂപയുടെ പ്ലാനില്‍ ആകെ 1ജി.ബി ഡേറ്റ മാത്രമാണ് ലഭിക്കുക, എന്നുള്ളടിത്താണ് ഈ പ്ലാന്‍ പ്രസക്തമാകുന്നത്.

അതിനാല്‍ കൂടുതല്‍ ഡാറ്റ വേണ്ടവര്‍ക്ക് അനുയോജ്യം 9 രൂപയുടെ പുതിയ എയര്‍ടെല്‍ പ്രീപെയ്ഡ് ഡാറ്റ ബൂസ്റ്റര്‍ പ്ലാനാണ്. എന്നാല്‍ ദിവസം മുഴുവന്‍ വാലിഡിറ്റിയുള്ള ചെറിയ അളവ് ഡാറ്റ പിന്തുണ മതി എന്നുള്ളവര്‍ക്ക് 19 രൂപ മുതലുള്ള മറ്റ് എയര്‍ടെല്‍ ഡാറ്റ പ്ലാനുകളെ തുടര്‍ന്നും ആശ്രയിക്കാം. 9 രൂപയുടെ എയര്‍ടെല്‍ ഡാറ്റ പ്ലാനില്‍ ആകെ 1 രൂപയില്‍ താഴെ മാത്രമാണ് 1ജിബി ഡാറ്റയ്ക്കായി ചെലവാകുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫര്‍ ലഭ്യമല്ലാത്ത എയര്‍ടെല്‍ വരിക്കാര്‍ക്കാണ് ഈ പ്ലാന്‍ കൂടുതല്‍ ഉപകാരപ്പെടുക. എയര്‍ടെല്ലിന്റെ വെബ്‌സൈറ്റിലും ആപ്പിലും ഈ പ്ലാന്‍ ഇപ്പോള്‍ ലഭ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്‌നി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും ഗോഡൗണില്‍ അടച്ചെന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികള്‍ പൊലിസിനോട്

Kerala
  •  2 days ago
No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ നിരക്ക് അറിയാം | India Rupee Value Today

Economy
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍; മുന്‍ ഉറുഗ്വേ പ്രസിഡന്റ് മുജിക്ക അന്തരിച്ചു

International
  •  2 days ago
No Image

പഴകിയ മുട്ടയും ഇറച്ചിയും; ട്രെയിനുകളില്‍ വിതരണം; കരാര്‍ കാന്റീനില്‍ മിന്നല്‍ പരിശോധന

Kerala
  •  2 days ago
No Image

കുടിയിറക്കല്‍ ഭീഷണിയില്‍ നിന്ന് അമ്മയെയും മകളെയും രക്ഷിച്ച് യുഎഇ നിവാസികള്‍; കാരുണ്യഹസ്തത്തില്‍ സമാഹരിച്ചത് 50,000 ദിര്‍ഹം 

uae
  •  2 days ago
No Image

അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ

uae
  •  2 days ago
No Image

ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്‌റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്

uae
  •  2 days ago
No Image

മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  2 days ago
No Image

ഇന്നു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് 

Kerala
  •  2 days ago

No Image

'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍ 

Kerala
  •  2 days ago
No Image

ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത്‌ ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍

International
  •  2 days ago
No Image

വഖ്ഫ് ഭേദഗതിയെ എതിര്‍ക്കാന്‍ കേരളം; സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കും

Kerala
  •  2 days ago
No Image

സിറിയയുമായും ഇറാനുമായും അടുക്കുമെന്ന് ട്രംപ്; ഇന്ന് യു.എസ്- അറബ് ഉച്ചകോടി; സിറിയന്‍, ഫലസ്തീന്‍ ഭരണാധികാരികള്‍ പങ്കെടുക്കും, നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് പശ്ചിമേഷ്യ | Trump Saudi Visit

latest
  •  2 days ago