HOME
DETAILS

വിമാന ടിക്കറ്റിന് വൻ ഡിസ്കൗണ്ട്; സോഷ്യല്‍ മീഡിയ പരസ്യത്തിലൂടെ വൻ തട്ടിപ്പ്

  
July 12, 2024 | 3:35 PM

Huge discount on flight tickets; Massive fraud through social media advertising

മനാമ:ബഹ്റൈനിൽ സോഷ്യല്‍ മീഡിയ പരസ്യത്തിലൂടെ വിമാന ടിക്കറ്റിന് വൻ ഡിസ്കൗണ്ട് നൽകില്‍ തട്ടിപ്പ് നടത്തിയാൾ പിടിയിൽ.കുറഞ്ഞ  നിരക്കിൽ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലൂടെ പരസ്യം നല്‍കി പ​ല​രി​ൽ ​നി​ന്നും ഇയാള്‍  പ​ണം വാ​ങ്ങി പറ്റിക്കുകയായിരുന്നു. സാ​ധാ​ര​ണ നി​ര​ക്കി​ന് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തി​നു​ശേ​ഷം പി​ന്നീ​ട് കാ​ൻ​സ​ൽ ചെ​യ്ത് റീഫണ്ട് ലഭിക്കുന്ന പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു ഇയാൾ ചെയ്തിരുന്നത്.

തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ച പോലിസ് ദ്രുത​ഗതിയിൽ  അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് മുന്നിലെത്തിച്ചു. വെരിഫൈഡ്  ട്രാവല്‍ ഏജന്‍സികള്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്നും അപരിചിതരുമായി ഇത്തരം ഇടപാടുകള്‍ നടത്തരുതെന്നും മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: 170,000 ദിനാർ വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി മൻഖാഫിൽ അറസ്റ്റിൽ

Kuwait
  •  9 days ago
No Image

ഹോണടിച്ചതിൽ തർക്കം കൂട്ടത്തല്ലായി; കോഴിക്കോട്ട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം, യാത്രക്കാരിക്ക് പരിക്ക്

Kerala
  •  9 days ago
No Image

ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു;  അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ? 

International
  •  9 days ago
No Image

ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ

uae
  •  9 days ago
No Image

അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ

crime
  •  9 days ago
No Image

കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത

crime
  •  9 days ago
No Image

 നവംബറില്‍ ക്ഷേമ പെന്‍ഷന്‍ 3600 രൂപ; വിതരണം 20 മുതല്‍

Kerala
  •  9 days ago
No Image

ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിം​ഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം

uae
  •  9 days ago
No Image

സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്

Cricket
  •  9 days ago
No Image

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  9 days ago