HOME
DETAILS

കറന്റ് അഫയേഴ്സ്-8/8/2024

  
August 08 2024 | 17:08 PM

Current Affairs-882024

1)ബംഗ്ലാദേശിൽ നിലവിലുള്ള പാർലമെൻറ് പിരിച്ചുവിട്ട പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ നിയമിച്ചപ്പോൾ പുതിയ പ്രധാന മന്ത്രി ആര് ?

 സമാധാന നോബൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി 

2)കൊച്ചുവേളി നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ  മാറ്റാനുള്ള സംസ്ഥാന സർക്കാരിൻറെ ശുപാർശ കേന്ദ്രം അംഗീകരിച്ചു പുതിയ പേരുകൾ എന്ത് ?

തിരുവനന്തപുരം നോർത്ത് തിരുവനന്തപുരം സൗത്ത് 

3)പലസ്തീൻ സംഘടനയായ ഹമാസിന്റെ മേധാവിയായി പ്രഖ്യാപിച്ചത് ?

 ഗാസയിൽ നിന്നുള്ള യഹ്യാ സിൻവർ 

4 )ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതി കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി പ്രസിഡൻറ് റതു വില്യമേ മൈവാലിലി കട്ടോണിവരെ സമ്മാനിച്ച ഇന്ത്യൻ രാഷ്‌ട്രപതി ?

രാഷ്ട്രപതി ദ്രൗപതി മുർമുവിന് 


5) ദിനേശ് കുമാർ കാരക്ക് ശേഷം എസ്ബിഐ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ?

 ചല്ല ശ്രീനിവാസലു സെട്ടി    (C S സെട്ടി) 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago