HOME
DETAILS

ചൂരല്‍മലയില്‍ കനത്ത മഴ: ബെയ്‌ലി പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട പശുവിനെ സാഹസികമായി രക്ഷിച്ചു

  
August 13, 2024 | 12:34 PM

Cow Rescued from Flooded River in Meppadi Amidst Heavy Rain

മേപ്പാടി: ചൂരല്‍മലയില്‍ ശക്തമായ മഴ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മുഖത്ത് നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന് സമീപം പുഴയില്‍ കുത്തൊഴുക്കില്‍ പശു കുടുങ്ങി. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടെ പുഴയിലുണ്ടായ കുത്തൊഴുക്കില്‍ പശു കുടുങ്ങുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ നടത്തിയ കഠിനാധ്വാനത്തിലൂടെ പശുവിനെ കരയ്ക്ക് കയറ്റി. 

സ്ഥലത്ത് രക്ഷാപ്രവ!ര്‍ത്തനത്തിന് എത്തിയ ദൗത്യസംഘത്തിന് മുന്നില്‍ വച്ചാണ് ഇന്ന് വൈകീട്ടോടെ പുഴയില്‍ പശു അകപ്പെട്ടത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പുഴയിലേക്ക് നീങ്ങി പശുവിനെ രക്ഷിക്കുകയായിരുന്നു. ഇവിടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ സേവനം  ലഭ്യമാക്കി. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാനായില്ല; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

Kerala
  •  a day ago
No Image

'കാലിനേറ്റ മുറിവ് കെട്ടിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍വച്ച്'; ചികിത്സപ്പിഴവ് പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍

Kerala
  •  a day ago
No Image

ധനസഹായം നിർത്തി സർക്കാർ; ദുരിതത്തിനുമേൽ ദുരിതത്തിലായി മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർ

Kerala
  •  a day ago
No Image

പൊന്നാനിയിൽ ചേരി തിരിഞ്ഞ് സിപിഎം പ്രവർത്തകരുടെ കൂട്ടയടി; ഓഫീസ് അടിച്ച് തകർത്തു

Kerala
  •  2 days ago
No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  2 days ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  2 days ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  2 days ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  2 days ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  2 days ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  2 days ago