HOME
DETAILS
MAL
മസാലബോണ്ട്: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടിസ്,ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
March 27 2024 | 12:03 PM
തിരുവനന്തപുരം: മസാല ബോണ്ട് കേസില്‍ മുന്‍ധനമന്ത്രി തോമസ് ഐസക്കിന് നോട്ടിസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഇത് ഏഴാം തവണയാണ് ഇഡി നോട്ടിസ് അയച്ചത്. മുന്‍പ് ആറ് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല.
അതേസമയം, ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമെന്ന് തോമസ് ഐസക് പ്രതികരിച്ചു. കോടതിയില്‍ നിന്നും സംരക്ഷണം തേടുമെന്നും ഇ.ഡിയുടേത് അന്ത്യ ശാസന നോട്ടീസാണെന്നാണ് തനിക്ക് തോന്നുന്നതെന്നും തോമസ് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."