HOME
DETAILS
MAL
ഒമാനിൽ സെപ്റ്റംബർ 1 മുതൽ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യത
August 29 2024 | 15:08 PM
മസ്കത്ത്:ഒമാനിൽ 2024 സെപ്റ്റംബർ 1 മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് പുറത്തുവിട്ടത്.
അറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം സെപ്റ്റംബർ 1 മുതൽ ഒമാനിൽ അനുഭവപ്പെടാൻ സാധ്യതയുള്ളത്തിനാൽ ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.ഈ ന്യൂനമർദ്ധ പ്രഭാവം സെപ്റ്റംബർ 3 വരെ നീണ്ട് നിൽക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ഫലമായി ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിലും ഇതിന്റേ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."