HOME
DETAILS

'കര്‍ഷകരെ അവഗണിക്കുന്ന നടപടി അവസാനിപ്പിക്കണം'

  
backup
September 02, 2016 | 12:57 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8


മാനന്തവാടി: ഓണക്കാലത്തും കര്‍ഷകരെ അവഗണിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എഫ്.ആര്‍.എഫ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഓണാഘോഷത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയാണ്. കര്‍ഷകര്‍ക്ക് അഞ്ച് കിലോ അരി വരെ നല്‍കാനോ പ്രത്യേകിച്ച് ഓണക്കിറ്റുകള്‍ നല്‍കാനോ സര്‍ക്കാര്‍ തയാറാകുന്നില്ല. ഇത് വരെ മുടങ്ങി കിടക്കുന്ന മുഴുവന്‍ കര്‍ഷക പെന്‍ഷനുകള്‍ ഉടനടി വിതരണം ചെയ്യണം. കര്‍ഷകര്‍ക്കായി നല്‍കാനുള്ള വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടുകള്‍ ഉടനടി പുര്‍ത്തിയാക്കണമെന്നും തിരുവോണം ആഘോഷിക്കുന്നതിനായി പ്രത്യേകം കര്‍ഷക പാക്കേജുകള്‍ ഉടനടി നടപ്പില്‍ വരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്‍.ജെ ചാക്കോ, എന്‍. മുകുന്ദന്‍, ടി. ഇബ്രാഹിം, വിദ്യാധരന്‍ വൈദ്യര്‍, ശരത്, ജയന്തി മാനന്തവാടി, എം.ടി റീന എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  9 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  9 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  9 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  9 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  9 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  9 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  9 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  9 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  9 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  9 days ago