HOME
DETAILS

ബ്രസീലിയൻ സൂപ്പർതാരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു; ഇനി പോരാട്ടം ലാ ലിഗയിൽ

  
January 20, 2025 | 12:02 PM

Spanish club real Betis sign Antony from Manchester united

ഓൾഡ് ട്രാഫോഡ്: ബ്രസീലിയൻ സൂപ്പർതാരം ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. സ്പാനിഷ് ക്ലബ്ബ് റയൽ ബെറ്റിസിലേക്കാണ് ആന്റണി ചേക്കേറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ലോണിലാണ് താരം റയൽ ബെറ്റിസിലേക്ക് പോയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ ആന്റണിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന് പുതിയ ക്ലബിനൊപ്പം താരത്തിന് കൂടുതൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. 

2022ൽ അയാക്‌സിൽ നിന്നുമാണ് ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.  97.3 മില്യൺ തുക നൽകിയാണ് ബ്രസീലിയൻ താരത്തെ റെഡ് ഡെവിൾസ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 95 മത്സരങ്ങളിലാണ് ആന്റണി കളത്തിലിറങ്ങിയത്. ഇതിൽ 12 ഗോളുകളും താരം നേടി. ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ആന്റണിക്ക് ആദ്യ ഇലവനിൽ ഇടം നേടാൻ സാധിച്ചിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവികാരം പ്രതിഫലിപ്പിക്കുന്ന മാധ്യമമായി സുപ്രഭാതം മാറി: ചെന്നിത്തല

Kerala
  •  9 days ago
No Image

തെരുവുവിളക്ക് കത്തുന്നില്ലെങ്കിൽ ഓൺലൈനിൽ പരാതി നൽകാം

Kerala
  •  9 days ago
No Image

എക്‌സൈസിനെ ഏകോപിപ്പിക്കാൻ ഇനി കൺട്രോൾ റൂം; 24 മണിക്കൂറും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം 

Kerala
  •  9 days ago
No Image

ഒമ്പതാം ക്ലാസിൽ ഈ വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധം; മാർഗനിർദേശം പുറത്തിറക്കി സി.ബി.എസ്.ഇ

National
  •  9 days ago
No Image

നെന്മാറ ഇരട്ടക്കൊല കേസ്; ശിക്ഷാവിധി ഇന്ന് 

Kerala
  •  9 days ago
No Image

ചോരക്കളമായി ഹോർമുസ്; ഇറാൻ നഗരങ്ങളിൽ ആക്രമണം ശക്തമാക്കി യു.എസ്; ഗൾഫിലെ യു.എസ് താവളങ്ങൾക്കു നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ വർഷം

International
  •  9 days ago
No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  9 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  9 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  9 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  10 days ago