HOME
DETAILS

കുതിച്ച് കുതിച്ച്...സ്വര്‍ണ വില അറുപതിനായിരം കടന്നു, പവന് 60,200

  
Web Desk
January 22 2025 | 04:01 AM

Gold Prices Surge in Kerala Pavan Hits 60200

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിപ്പ്. 600 രൂപ കൂടി പവന് 60,200 ആയി. ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഭാവി വിലകള്‍ കുറയുകയാണെന്ന സൂചനകളുണ്ടെന്നായിരുന്നു നേരത്തെ വിലയിരുത്തല്‍. 

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അയഞ്ഞത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ സാധ്യതകളെ ബാധിക്കുന്നുണ്ട്. യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. ട്രംപ് സര്‍ക്കാറിന്റെ നയങ്ങള്‍ എന്തെന്ന് വ്യക്തമായാല്‍ സ്വര്‍ണവിലയെ അത് സ്വാധീനിക്കുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Date           Price of 1 Pavan Gold (Rs.)

1-Jan-25  Rs. 57,200 (Lowest of Month)

2-Jan-25      57440

3-Jan-25     58080

4-Jan-25     57720

5-Jan-25    57720

6-Jan-25    57720

7-Jan-25     57720

8-Jan-25     57800

9-Jan-25     58080

10-Jan-25    58280

11-Jan-25    58520

12-Jan-25    58520

13-Jan-25    58720

14-Jan-25   58640

15-Jan-25    58720

16-Jan-25    59120

17-Jan-25    59600

18-Jan-25    59480

19-Jan-25    59480

20-Jan-25    59600

21-Jan-25 (Yesterday) 59600

22-Jan-25 Today Rs. 60,200 (Highest of Month)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതിവില തട്ടിപ്പ്: ആനന്ദകുമാറും പ്രതിയായേക്കും; എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ക്കും

Kerala
  •  15 hours ago
No Image

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  16 hours ago
No Image

'അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശേരി അതിരൂപതയില്‍ സര്‍ക്കുലര്‍

Kerala
  •  16 hours ago
No Image

പോക്സോ കേസ് ഇരകളിൽ വിഷാദരോഗം- ആത്മഹത്യ ചെയ്തത് 44 അതിജീവിതകൾ

Kerala
  •  16 hours ago
No Image

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയില്‍

Kerala
  •  16 hours ago
No Image

ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം

Kerala
  •  17 hours ago
No Image

വീണ്ടും ദുര്‍മന്ത്രവാദക്കൊല; രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന്‍ കൊണ്ട് വെട്ടിനുറുക്കി; 5 പേർ പിടിയിൽ

National
  •  17 hours ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍  ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു

Kerala
  •  18 hours ago
No Image

ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം

Kerala
  •  18 hours ago
No Image

നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം

Kerala
  •  18 hours ago