HOME
DETAILS

പത്താം ക്ലാസോ, പ്ലസ് ടുവോ കഴിഞ്ഞവര്‍ക്ക് ജോലി ഒഴിവ്; അപേക്ഷ മാര്‍ച്ച് 15നുള്ളില്‍ 

  
March 13 2025 | 06:03 AM

helper worker recruitment under kerala government for sslc plus two qualifiers  apply till march 15

പൂക്കോട്ടൂര്‍ പള്ളിമുക്ക് കുറുക്കന്‍കുന്ന് അങ്കണവാടിയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്കാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ വിളിച്ചിട്ടുള്ളത്. 

പ്രായപരിധി 

2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായ 35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് ഏഴിലെ (പള്ളിമുക്ക്) സ്ഥിരതാമസക്കാരായിരിക്കണം.

ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു വിജയിച്ചവരായിരിക്കണം. 

ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15ന് മുന്‍പായി അപേക്ഷിക്കണം. അപേക്ഷ ഫോം മാതൃക പൂക്കോട്ടൂര്‍ ഐ സി ഡി എസ് ഓഫീസ്, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത മറ്റു മുന്‍ഗണനകള്‍ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍, സ്ഥിരതാമസം തെളിയിക്കുവാന്‍ പഞ്ചായത്ത്/ വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. 

വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍,ഐ സി ഡി എസ് മലപ്പുറം അഡീഷണല്‍, പൂക്കോട്ടൂര്‍ പി.ഒ പിന്‍ 
676517

എന്ന വിലാസത്തിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. 

helper worker recruitment under kerala government for sslc plus two qualifiers  apply till march 15

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനോദസഞ്ചാരികളുടെ പറുദീസയായി ദുബൈ; ബലിപെരുന്നാള്‍ അവധിക്കാലത്ത് മാത്രം വരവേറ്റത് ആറുലക്ഷത്തിലധികം സന്ദര്‍ശകരെ

uae
  •  a day ago
No Image

UAE Pravasi Death: മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണം; അൻവർ സാദത്തിൻ്റെ നിര്യാണത്തിൽ തേങ്ങി പ്രവാസികൾ, അബൂദബി മാളിലെ കടകൾ അടച്ചു

uae
  •  a day ago
No Image

3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

എംഎസ്‌സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി

Kerala
  •  a day ago
No Image

കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും

Kerala
  •  a day ago
No Image

സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ

Kerala
  •  a day ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  a day ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

Kerala
  •  a day ago
No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  a day ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  a day ago