
ജീവിത നിലവാര സൂചിക: ആദ്യ പത്തില്‍ ഖത്തര്‍; അറബ് ലോകത്ത് ഒന്നാമത്, യുഎഇ രണ്ടും സഊദി മൂന്നും സ്ഥാനത്ത്; ഇന്ത്യയുടെ സ്ഥാനം അറിയാം | Quality of Life Index

ദോഹ: ജീവിത നിലവാര സൂചികയില്‍ ആഗോള റാങ്കിങ്ങില്‍ യു.എസിനും മുന്നിലെത്തി ഖത്തര്‍. ആഗോളതലത്തില്‍ എട്ടാം സ്ഥാനത്താണ് ഖത്തര്‍. യു.എസ് ഒമ്പതാം സ്ഥാനത്താണ്. അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനും ഖത്തറിന് കഴിഞ്ഞു. അറബ് രാജ്യങ്ങളില്‍ യുഎഇ രണ്ടും സഊദി അറേബ്യ മൂന്നും സ്ഥാനത്തെത്തി. അമേരിക്കന്‍ മാഗസിന് CEOWORLD പ്രസിദ്ധീകരിച്ച 2025 ലെ ജീവിത നിലവാര സൂചികയില്‍ (CEOWORLD 2025 Quality of Life Index) ഖത്തര്‍ 96.66 പോയിന്റുകള്‍ ആണ് നേടിയത്. സ്ഥിരത മുതല്‍ സുതാര്യത വരെയുള്ള പത്ത് മെട്രിക്സുകളുടെ അടിസ്ഥാനത്തില്‍ 199 രാജ്യങ്ങളെ വിലയിരുത്തിയാണ് റാങ്ക് നിശ്ചയിച്ചത്.
98 പോയിന്റുകള്‍ നേടിയ മൊണാക്കോ പ്രിന്‍സിപ്പാലിറ്റി (Principality of Monaco) ആണ് ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ലിച്ചെന്‍സ്റ്റൈനും (Liechtenstein) ലക്സംബര്‍ഗും (Luxembourg) യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. അയര്‍ലന്‍ഡ് നാലാം സ്ഥാനത്തും, സ്വിറ്റ്സര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്തുമാണ്. നോര്‍വേ ആണ് ആറാം സ്ഥാനത്ത്. സിംഗപ്പൂര്‍ ഏഴാം സ്ഥാനത്തുമാണ്. ബുറുണ്ടിയാണ് ഏറ്റവും പിന്നില്‍. മഡഗാസ്കര്‍, അഫ്ഗാനിസ്ഥാന്, ദക്ഷിണ സുഡാന്, സിയറ ലിയോണ്‍ എന്നിവയാണ് അവസാന സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍.
അറബ് ലോകത്ത് യുഎഇ രണ്ടാം സ്ഥാനത്താണെങ്കില്‍ ആഗോളതലത്തില്‍ 26ാം സ്ഥാനത്താണ്. സൗദി അറേബ്യ ലോക റാങ്കിങ്ങില്‍ 40ാം സ്ഥാനത്തുമാണ്. 60.81 പോയിന്റുകളോടെ ഇന്ത്യ 145 ാം സ്ഥാനത്താണ്. പാകിസ്ഥാന് 167 ഉം ബംഗ്ലാദേശ് ഇന്ത്യയുടെ തൊട്ട് മുമ്പിലുമാണ്. ഏഷ്യയില്‍ ഒന്നാമത് സിംഗപ്പൂരും രണ്ടാമത് ഖത്തറും ആണ്.
ആദ്യ 60 റാങ്കിലുള്ള രാജ്യങ്ങള്‍ (Ranked: World’s Best Countries For Quality of Life, 2025)
1 Monaco
2 Liechtenstein
3 Luxembourg
4 Ireland
5 Switzerland
6 Norway
7 Singapore
8 Qatar
9 United States
10 Iceland
11 Denmark
12 Australia
13 Netherlands
14 San Marino
15 Austria
16 Greenland
17 Cuba
18 Sweden
19 Finland
20 Macau
21 Belgium
22 Canada
23 Israel
24 Germany
25 Hong Kong
26 United Arab Emirates
27 United Kingdom
28 New Zealand
29 France
30 Andorra
31 Malta
32 Italy Europe
33 Puerto Rico
34 Cyprus
35 Brunei
36 Bahamas
37 Japan
38 South Korea
39 Spain
40 Saudi Arabia
41 Slovenia
42 Taiwan
43 Kuwait
44 Estonia
45 Czech Republic
46 Lithuania
47 Bahrain
48 Portugal
49 Latvia
50 Slovakia
51 Greece
52 Poland
53 Barbados
54 Uruguay
55 Oman
56 Hungary
57 Seychelles
58 Croatia
59 Guyan
60 French Polynesia
Qatar has ranked first in the Arab world and eighth globally in the 2025 Quality of Life Index, as published by American magazine CEOWORLD
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

19 കാരനായ അമ്മയുടെ കാമുകന് രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
National
• a day ago
ബഹ്റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ
uae
• a day ago
കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത
Kerala
• a day ago
തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു
Kerala
• a day ago
അന്വേഷണത്തോട് സഹകരിക്കാതെയും കുറ്റം സമ്മതിക്കാതെയും ജ്യോതി മല്‍ഹോത്ര; ചെയ്ത വിഡിയോകളെല്ലാം പാക് നിര്‍ദേശപ്രകാരമെന്നും സൂചന | Pak Spy Jyoti Malhotra
latest
• a day ago
വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്ഷകന് ദാരുണാന്ത്യം
Kerala
• a day ago
വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍
Kerala
• a day ago
പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന; തരൂരിന് കേന്ദ്രം ഉന്നതപദവി വാഗ്ദാനം ചെയ്തെന്ന് അഭ്യൂഹം
National
• a day ago
കരാർ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ല; കെ.എസ്.ഇ.ബിയുടെ 31 കോടി പിടിച്ചെടുത്തു
Kerala
• a day ago
രണ്ടാം പിണറായി സര്‍ക്കാര്‍ അവസാന ലാപ്പില്‍; കരിദിനം ആചരിക്കാന്‍ യുഡിഎഫ്
Kerala
• a day ago
ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ യുവാവ് ദുരിതത്തില്‍; നേരിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആശുപത്രിക്കെതിരേ നിയമനടപടിയുമായി കുടുംബം
Kerala
• a day ago
വഖ്ഫ് നിയമ ഭേദഗതി: കേസ് ഇന്ന് പരിഗണിക്കും; ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ സമയം
latest
• a day ago
കൊടുങ്ങല്ലൂരില്‍ വഖ്ഫ് ഭൂമി തട്ടിയെടുത്തത് ചതിയിലൂടെ; തട്ടിയെടുത്തത് ജമാഅത്തെ ഇസ്ലാമി ജില്ലാ മുന്‍ അമീര്‍
Kerala
• a day ago
തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ചനിലയില്‍
Kerala
• a day ago
മുസ്ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍
Kerala
• a day ago
“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി
National
• 2 days ago
1,000 ഫലസ്തീന് തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ
Saudi-arabia
• 2 days ago
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 2 days ago
തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍
Kerala
• a day ago
ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി
Kerala
• a day ago
ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്
National
• a day ago