HOME
DETAILS

മലയാളി യുവാവ് സലാലയിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ | Malayali Youth Dies in Oman

  
May 25 2025 | 01:05 AM

Malayali youth found dead in Omans Salalah

സലാല: കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിലെ സലാലയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ത്രിക്കരുവ കാഞ്ഞവേലി നമ്പിനഴിക്കത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണന്‍ നായർ (36) ആണ് മരിച്ചത്.

 കൂടെ താമസിക്കുന്നവര്‍ ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. 

ആറ് വര്‍ഷമായി മസ്‌കത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ നായര ബാങ്കിന്റെ മെയിന്റനന്‍സ് ജോലിക്കായി രണ്ട് മാസം മുൻപാണ് സലാലയിലെത്തിയത്. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പിതാവ്: പരേതനായ കൃഷ്ണന്‍ നായര്‍. മാതാവ്: വിജയമ്മ. മൃതദേഹം നിലവിൽ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ആണ് ഉള്ളത്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടില്‍ എത്തിച്ചു സംസ്കരിക്കും. 

Malayali youth found dead in Oman's Salalah



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം

Kerala
  •  12 hours ago
No Image

അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ

Kerala
  •  12 hours ago
No Image

കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു

Cricket
  •  14 hours ago
No Image

'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം

Football
  •  14 hours ago
No Image

അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  14 hours ago
No Image

വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ

Football
  •  15 hours ago
No Image

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

Kerala
  •  15 hours ago
No Image

യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്

Kerala
  •  15 hours ago
No Image

നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട

Football
  •  15 hours ago
No Image

മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ് 

Kerala
  •  16 hours ago