
കേരള പ്രസ് ക്ലബ് കുവൈത്ത്: മാധ്യമസമ്മേളനം ജൂൺ 6ന്

കുവൈത്ത് സിറ്റി: കേരളപ്രസ്ക്ലബ് കുവൈത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മാധ്യമസമ്മേളനം സംഘടിപ്പിക്കുന്നത്. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (സീനിയർ) ഓഡിറ്റോറിയത്തിൽ വൈകീട്ട് 5:30 മുതലാണ് സമ്മേളനം. മാധ്യമ രംഗത്തെ പ്രമുഖരായ ആർ. രാജഗോപാൽ (ദി ടെലഗ്രാഫ് മുൻ എഡിറ്റർ), ജോണി ലൂക്കോസ് (ന്യൂസ് ഡയറക്റ്റർ, മനോരമ ന്യൂസ്), മാതു സജി (ജേർണലിസ്റ്റ്, മാതൃഭൂമി ന്യൂസ്)എന്നിവർ സമ്മേളനതിൽ പങ്കെടുക്കും.
അന്തരിച്ച മലയാള മനോരമ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നാമധേയത്തിലുള്ള ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാര ജേതാവിനെ മാധ്യമ സമ്മേളന വേദിയിൽ വെച്ച് പ്രഖ്യാപിക്കും.
ഗസൽ ഗായകൻ ഷെബി സമന്തറിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നെത്തുന്ന കലാകാരൻമാർ ഒരുക്കുന്ന ഷെബി പാടുന്നു എന്ന സംഗീത വിരുന്നും അരങ്ങേറും.
കുവൈത്തിലെ മുഴുവൻ മാധ്യമ സ്നേഹികളെയും കലാസ്വാദകരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി പ്രസ്ക്ലബ് ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് സുജിത്ത് സുരേഷൻ, ജനറൽ സെക്രട്ടറി സലീം കോട്ടയിൽ, ട്രഷറർ ശ്രീജിത്ത് വടകര എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Kerala Press Club Kuwait: Media conference on June 6th
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിവർപൂളിന്റെ കിരീടനേട്ടത്തിന്റെ വിജയാഘോത്തിനിടെ കാർ ഇടിച്ചുകയറി 50 പേർക്ക് പരുക്ക്
International
• a day ago
ദേശീയപാതയിൽ വീണ്ടും വിള്ളൽ; വടകരയിൽ പാലത്തിന് സമീപം റോഡ് തകർന്നു, പാത അടച്ചു
Kerala
• a day ago
ഇനി കളി കാര്യമാവും! ബയേണിനെ മറികടന്ന് കിരീടം നേടിയവരുടെ പുതിയ രക്ഷകൻ ടെൻ ഹാഗ്
Football
• a day ago
പി.വി അൻവർ ഇന്ന് ലീഗ് നേതാക്കളെ കാണും; കുഞ്ഞാലികുട്ടിയെയും പി.എം.എ സലാമിനെയും മലപ്പുറത്തെത്തി സന്ദർശിക്കും
Kerala
• a day ago
ചരിത്രനേട്ടങ്ങളുടെ നിറവിൽ ഈജിപ്ഷ്യൻ മാന്ത്രികൻ; റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സലാഹ്
Football
• a day ago
സമ്മർദങ്ങൾ പയറ്റി അൻവർ; വഴങ്ങാതെ കോൺഗ്രസ്
Kerala
• a day ago
നിലമ്പൂരിൽ സി.പി.എമ്മിന് കരുവന്നൂർ കുരുക്ക്; ഇ.ഡി വേട്ട വിലപ്പോവില്ലെന്നും ഇത് തീക്കളിയെന്നും സി.പി.എം
Kerala
• a day ago
കേരള നിയമസഭയിലേക്കിത് 69ാം ഉപതെരഞ്ഞെടുപ്പ്
Kerala
• a day ago
അൻവർ ഇടഞ്ഞുതന്നെ, തീരുമാനം രണ്ടു ദിവസത്തിനകം; മത്സരിക്കാൻ തൃണമൂൽ നേതൃത്വത്തിന്റെ അനുമതി
Kerala
• a day ago
കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു
Kerala
• a day ago
സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം
Kerala
• a day ago
ടി-20യിൽ ഒരേയൊരു സ്കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്
Cricket
• a day ago
ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ അപകടത്തില്‍
Kerala
• a day ago
5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ
International
• a day ago
കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്കൈ
Cricket
• 2 days ago
കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;പരീക്ഷകൾ നിശ്ചയിച്ചത് പോലെ നടക്കും; ജില്ലാ കളക്ടർ
Kerala
• 2 days ago
ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• 2 days ago
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• a day ago
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു
Kerala
• a day ago
ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന
International
• a day ago