HOME
DETAILS

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ജോലിയവസരം; 147 ഒഴിവുകൾ; അപേക്ഷ 18 വരെ

  
June 09 2025 | 13:06 PM

Vikram Sarabhai Space Centre Thiruvananthapuram 147 vacancies Apply by the 18th

ഐ.എസ്.ആർ.ഒയ്ക്കു കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ വിവിധ തസ്തികകളിലായി 147 ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കാൻ അവസരം. 83 ഒഴിവുകളിലേക്ക് ടെക്‌നിക്കൽ/സയന്റിഫിക്/ലൈബ്രറി അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18 .വെബ്‌സൈറ്റ് www.vssc.gov.in. വിശദവിവരങ്ങൾ ചുവടെ, 

തസ്തിക, ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത

 ടെക്‌നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണി ക്‌സസ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഓട്ടമൊബൈൽ, സിവിൽ, റഫ്രിജറേഷൻ ആൻഡ് എ.സി) ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് 

ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/മെക്കാനിക്കൽ/പ്രൊഡക്ഷൻ/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/കെമിക്കൽ എൻജിനീയറിങ്/ഓട്ടമൊബൈൽ/സിവിൽ എൻജിനീയറിങ്/റഫ്രിജറേഷൻ ആൻഡ് എ.സി വിഭാഗത്തിൽ ഒന്നാം ക്ലാസ് ഡിപ്ലോമ. യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം

 സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്‌സ്, കെമിസ്ട്രി): ഫിസിക്സ്/കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദം,

 ലൈബ്രറി അസിസ്റ്റന്റ് എ: ബിരുദം, ലൈബ്രറി സയൻസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ് പി.ജി. 

ശമ്പളം: 44,900-1,42,400.

64 ടെക്‌നിഷ്യൻ/ഡ്രാഫ്റ്റ്‌സ്മാൻ/ഫാർമസിസ്റ്റ്: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 16.

തസ്തിക, ഒഴിവുള്ള ട്രേഡുകൾ, യോഗ്യത, ശമ്പളം 

ടെക്‌നിഷ്യൻ-ബി: (ഫിറ്റർ, ഇലക്ട്രോണിക് മെക്കാനിക്, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, വെൽഡർ, എം.ആർ ആൻഡ് എസി, മെക്കാനിക് മോട്ടർ വെഹിക്കിൾ/ മെക്കാനിക് ഡീസൽ, ഫൊട്ടോഗ്രഫി, കാർപെന്റർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ എൻ.ടി.സി/എൻ.എസി. ശമ്പളം: 21,700-69,100

 ഡ്രാഫ്റ്റ്‌സ്മാൻ -ബി (മെക്കാനിക്കൽ): പത്താം ക്ലാസ് ജയം, ഡ്രാഫ്റ്റ്‌സ്മാൻ (മെക്കാനിക്കൽ) ട്രേഡിൽ ഐടിഐ/ എൻ.ടി.സി/എൻ.എസി, ശമ്പളം : 21,700-69,100 രൂപ.

 ഫാർമസിസ്റ്റ് എ: പത്താം ക്ലാസ് ജയം. ഫാർമസിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.

Vikram Sarabhai Space Centre, Thiruvananthapuram; 147 vacancies; Apply by the 18th.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  3 hours ago
No Image

'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം 

International
  •  3 hours ago
No Image

വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ

crime
  •  4 hours ago
No Image

കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

qatar
  •  4 hours ago
No Image

UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം

Domestic-Education
  •  5 hours ago
No Image

സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും

International
  •  5 hours ago
No Image

മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ

uae
  •  5 hours ago
No Image

ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക് 

uae
  •  6 hours ago
No Image

വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി 

Kerala
  •  6 hours ago
No Image

ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്‌കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്

uae
  •  6 hours ago