
ആശുപത്രിയിലും പോവണ്ട, ഇനി ബ്യൂട്ടി പാര്‍ലറിലും പോവണ്ട; രാവിലെ ഒരു സ്പൂണ്‍ ഇതു മാത്രം കഴിച്ചാല്‍ മതി

കൊഴുപ്പുകളാല്‍ സമ്പന്നമായ നാടന്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിപണിയില്‍ ലഭിക്കുന്ന പലതിലും മായം ചേര്‍ക്കുന്നതിനാല്‍ കഴിവതും വീട്ടില്‍ ഉണ്ടാക്കുന്ന നെയ്യിനായിരിക്കും ഡിമാന്‍ഡ്. എന്നാല്‍ കൊഴുപ്പ് കൂടുമെന്ന് പേടിച്ചു നെയ്യ് കഴിക്കാത്തവരും ഉണ്ട്. നെയ്യില്‍ ധാരാളമായി വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ കൊഴുപ്പായാണ് നാടന്‍ നെയ്യിനെ കണക്കാക്കുന്നത്. മാത്രമല്ല, വിഭവങ്ങള്‍ക്ക് നല്ല രുചിയും മണവും നല്‍കാനും കഴിയുന്നു. രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ചെറുകുടലിന്റെ ശേഷി മെച്ചപ്പെടുത്തുകയും ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുകയും സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നതാണ്.
ചര്‍മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും നെയ്യില്‍ ധാരാളമുണ്ട്. ഇതിലുള്ള വൈറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും കാഴ്ചശക്തിക്കും കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും നെയ്യ് സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്.
ചര്‍മം
ചര്‍മത്തിന്റെ ആരോഗ്യത്തിന് വേണ്ട ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ധാരാളമായി ഉള്ളതിനാല്‍ ഇത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചര്‍മം വരണ്ട് പോകുന്നത് തടയുകയും ചെയ്യുന്നു. ചര്‍മത്തിലെ നേര്‍ത്ത വരകള്‍, ചുളിവുകള്‍ മുതലയാവ കുറയുകയും ചെയ്യുന്നു.
മുടി
രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് പതിവായി കഴിക്കുകയാണെങ്കില്‍ മുടികൊഴിച്ചില്‍ തടയുകയും മുടി തിളക്കമുള്ളതായി വളരുകയും ചെയ്യുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ മുടിക്ക് സ്വാഭാവിക കണ്ടീഷനിങ് നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിച്ചാല്‍ നല്ല തിളക്കമുള്ള മുടി നിങ്ങള്‍ക്ക് സ്വന്തമാക്കാം.
സന്ധി വേദന
നിങ്ങള്‍ നെയ്യ് കഴിക്കുമ്പോള്‍ സന്ധികള്‍ക്ക് ലൂബ്രിക്കേഷന് കിട്ടുന്നു. അതുകൊണ്ട് തന്നെ കാല്‍മുട്ടുകളും മറ്റു സന്ധികളുമൊന്നും ക്ഷീണിക്കുകയുമില്ല. ഇതിലെ ആന്റിഇന്‍ഫഌമേറ്ററി ഗുണങ്ങള്‍ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല ഇത് എല്ലുകളെയും ശക്തിപ്പെടുത്തുന്നു.
ഹൃദയം
ആരോഗ്യകരമായ കൊഴുപ്പുള്ള നെയ്യ് കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്റെ അളവു വര്‍ധിപ്പിക്കുന്നു. ഇത് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതാണ്. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിര്‍ത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു.
ദഹനം
വെറുംവയറ്റിലാണ് നെയ്യ് കഴിക്കുന്നതെങ്കില്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കുടലില്‍ ലൂബ്രിക്കേഷന് നല്‍കുകയും ചെയ്യുന്നു. ഇത് മലബന്ധവും വയറിളക്കവുമൊക്കെ കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല അസിഡിറ്റി കുറയ്ക്കുകയും പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുന്നതുമാണ്.
സംസ്കരിച്ച എണ്ണകളേക്കാള്‍ വളരെ നല്ലതു തന്നെയാണ് ശുദ്ധമായ നാടന്‍ നെയ്യെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.
അതുകൊണ്ട് തന്നെ ദിവസവും ഒരു സ്പൂണ്‍ കഴിക്കുന്നതിലൂടെ അത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു. നെയ്യില്‍ ഇത്തരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന അവശ്യ അമിനോ ആസിഡുകള്‍ ധാരാളമുണ്ട്.
പശുവിന് നെയ്യ് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ശരീരത്തില്‍ എവിടെയെങ്കിലും കാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാനും സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്റാഈല്‍
International
• a day ago
ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ
Kerala
• a day ago
സ്പെയ്നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ
Football
• a day ago
100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ
uae
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
National
• a day ago
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം
Kerala
• a day ago
ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു
International
• a day ago
വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ കോടതി
bahrain
• a day ago
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍
Kerala
• a day ago
'തകര്‍ത്തു തരിപ്പണമാക്കും' ഇസ്റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍
International
• a day ago
എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി
Kerala
• a day ago
നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
Kerala
• a day ago
കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ
Kerala
• a day ago
മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്
Kerala
• a day ago
"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം
International
• a day ago
സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• a day ago
തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ
International
• a day ago
ഇറാന് - ഇസ്റാഈൽ സംഘർഷം; ഇറാന് സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം
International
• a day ago
ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന് ഇറാൻ
International
• a day ago
നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ
Kerala
• a day ago