
ഖത്തറില്‍ പ്രവാസി ഡെന്റിസ്റ്റുകള്‍ക്ക് യോഗ്യതാ പരീക്ഷ; പാസ്സായാല്‍ മാത്രം പ്രാക്ടീസിന് അനുമതി

ദോഹ: ഖത്തറില്‍ ദന്തഡോക്ടര്‍മാര്‍ക്ക് (Dentists) യോഗ്യതാ പരീക്ഷ നടത്താനൊരുങ്ങി പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health (MoPH). രോഗികള്‍ക്ക് നല്കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രൊഫഷണല്‍ രജിസ്ട്രേഷന്, ലൈസന്‍സിംഗ് സംവിധാനം വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഡെന്റല്‍ പ്രൊഫഷണലുകളുടെ കഴിവ് ഉയര്‍ത്തലും മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കലും ഇതിന്റെ ലക്ഷ്യങ്ങളില്‍പ്പെട്ടതാണ്. ഇതുവഴി ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ രോഗികളുടെ ആത്മവിശ്വാസവും വിശ്വാസവും വര്‍ദ്ധിക്കുമെന്ന് മന്ത്രാലയം കരുതുന്നു.
പരീക്ഷയില്‍ ജയിക്കാന്‍ 60% മാര്‍ക്ക്
ഖത്തറില്‍ ജനറല്‍ ഡെന്റിസ്റ്റായി ജോലി ചെയ്യുന്നതിന് ലൈസന്‍സ് ലഭിക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിലൊന്നാണ് ഇലക്ട്രോണിക് സംവിധാനം വഴിയുള്ള യോഗ്യതാ പരീക്ഷയെന്ന് മന്ത്രാലയം അറിയിച്ചു. ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡെന്റിസ്റ്റുകള്‍ മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ പാസാകണം. പരീക്ഷയില്‍ കുറഞ്ഞത് 60% മാര്‍ക്ക് ലഭിച്ചാല്‍ മാത്രമെ രാജ്യത്ത് ദന്തഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ കഴിയൂ. 150 മള്‍ട്ടിപ്പില്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാകുക.
പ്രോമെട്രിക് പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായാണ് പരീക്ഷ നടത്തുക. ഒന്നിലധികം ശ്രമങ്ങള്‍ നടത്താനുള്ള ഒപ്ഷന്‍ ഉള്ളതിനാല്‍ ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടാലും തുടര്‍ന്നും പരീക്ഷ എഴുതാം. സമയപരിധി ഇല്ലാതെ തുടര്‍ച്ചയായി അഞ്ചുതവണ വരെ ഒരാള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുമെന്നും മന്ത്രാലയം വിശദീകരിച്ചു.
ദന്തചികിത്സയിലെ ശാസ്ത്രീയ പുരോഗതിയും ആധുനിക രീതികളും പ്രതിഫലിപ്പിക്കുന്നതിനായി പരീക്ഷാ ഉള്ളടക്കവും റഫറന്‍സുകളും മന്ത്രാലയം ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
Ministry of Public Health (MoPH) has launched the national electronic qualifying examination for general dentists. This initiative is part of the Ministry's ongoing efforts to enhance the quality of healthcare services provided to patients and to develop the professional registration and licensing system in line with the highest international standards.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും
organization
• 19 hours ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• 21 hours ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• 21 hours ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• a day ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• a day ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• a day ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• a day ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• a day ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• a day ago
അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• a day ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago
വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്
Kerala
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago