HOME
DETAILS

കുവൈത്ത് പൊലിസ് ഇനി കൂടുതൽ സ്മാർട്ടാവും; AI സാങ്കേതികവിദ്യകളുള്ള സ്മാർട്ട് സെക്യൂരിറ്റി പട്രോളിംഗ് വാഹനങ്ങൾ അവതരിപ്പിച്ചു

  
September 24, 2025 | 8:15 AM

kuwait launches ai-powered security patrol vehicles

കുവൈത്ത്: ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായ നൂതന സുരക്ഷാ പട്രോൾ വാഹനങ്ങൾ അവതരിപ്പിച്ച് കുവൈത്ത്. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഈ ഹൈടെക് വാഹനങ്ങൾ പുറത്തിറക്കിയത്.

ഈ പട്രോൾ വാഹനങ്ങളിൽ ഫേസ് ഡിക്റ്റക്ഷൻ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച സ്മാർട്ട് മൊബൈൽ ക്യാമറകൾ, പോർട്ടബിൾ വിരലടയാള തിരിച്ചറിയൽ ഉപകരണങ്ങൾ, വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് സ്കാനറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. AI സാങ്കേതികവിദ്യ ഉപയോഗിച്ച്, മന്ത്രാലയത്തിന്റെ ഡാറ്റാബേസുമായി ചിത്രങ്ങൾ തത്സമയം താരതമ്യം ചെയ്ത്, അന്വേഷണത്തിലുള്ള വ്യക്തികളെയും വാഹനങ്ങളെയും വേഗത്തിൽ തിരിച്ചറിയാൻ ഈ സംവിധാനത്തിന് കഴിയും.

ഈ നൂതന സാങ്കേതികവിദ്യകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും, നടപടികളുടെ കൃത്യത ഉറപ്പാക്കാനും സഹായിക്കും. ഇത് രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Kuwait has introduced advanced security patrol vehicles equipped with artificial intelligence (AI) technology, as directed by Interior Minister Sheikh Fahad Al-Yousuf. These high-tech vehicles aim to enhance the country's security infrastructure and improve response times to emergencies. The initiative reflects Kuwait's commitment to leveraging modern technology for maintaining law and order.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം: 2,937 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

uae
  •  10 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  10 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  10 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  10 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  10 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  10 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  10 days ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  10 days ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  10 days ago