
സൗദിയില്‍ പതിനായിരത്തിലേറെ വര്‍ഷം പഴക്കമുള്ള മനുഷ്യ വാസസ്ഥലം കണ്ടെത്തി; മനുഷ്യ അസ്ഥികൂട ഘടനകള്‍, കത്തികള്‍, അമ്പ് എന്നിവയും | Photos

റിയാദ്: അറബിക്കടലിന്റെ ആഴമേറിയ ചരിത്രത്തിലേക്കും പുരാതന നാഗരികതകളിലേക്കും വെളിച്ചം വീശുന്ന വിധത്തില്‍ സൗദി അറേബ്യയില്‍ അസാധാരണമായ പുരാവസ്ഥുക്കളുടെ കണ്ടെത്തല്‍. തബൂക്ക് നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള വാദി ഡാം മാസിയോണില്‍ (Masyoun or Musaywin) പതിനായിരത്തിലേറെ വര്‍ഷം പഴക്കമുള്ള മനുഷ്യ വാസസ്ഥലവും വസ്തുക്കളും ആണ് കണ്ടെത്തിയത്. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇതെന്ന്, പുരാവസ്തു കണ്ടെത്തല്‍ അനാച്ഛാദനം ചെയ്ത് സൗദി ഹെറിറ്റേജ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മനുഷ്യരാശിയുടെ ആദ്യകാല അധ്യായങ്ങളില്‍ സൗദി അറേബ്യയുടെ പങ്ക് അടിവരയിടുന്ന അറേബ്യന്‍ ഉപദ്വീപ് നാഗരികതയുടെ പുരാതന തൊട്ടിലാണെന്നതിന്റെ ശക്തമായ തെളിവാണ് മാസിയോണ്‍ കുടിയേറ്റകേന്ദ്രമെന്ന് സൗദി ഹെറിറ്റേജ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 10,300 മുതല്‍ 11,000 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ഈ സ്ഥലം നിയോലിത്തിക്ക് കാലഘട്ടത്തിലെ (Neolithic period or Pre-Pottery) ആണെന്ന് പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിച്ചു. സൗദിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് മനുഷ്യ കുടിയേറ്റത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നാണ് ഈ കണ്ടെത്തല്‍.

പ്രദേശത്തിന്റെ ആകാശ ദൃശ്യം
1978ല്‍ ദേശീയ പുരാവസ്തു രജിസ്റ്ററില്‍ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഈ പ്രദേശം 2022 ഡിസംബറില്‍ ഖനനം പുനരാരംഭിച്ചതോടെ പുതിയ പ്രാധാന്യം നേടി. 2024 മെയ് മാസത്തില്‍ പൂര്‍ത്തിയാക്കിയ നാല് ഫീല്‍ഡ് സീസണുകളില്‍ അര്‍ദ്ധ വൃത്താകൃതിയിലുള്ള കല്ല് ഘടനകള്‍, സംഭരണ ഇടങ്ങള്‍, ഇടനാഴികള്‍, അടുപ്പുകള്‍ എന്നിവ കണ്ടെത്തി.

ആമസോണൈറ്റ്, ക്വാര്‍ട്‌സ്, ഷെല്ലുകള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച ആഭരണങ്ങള്‍ക്കൊപ്പം അമ്പടയാളങ്ങള്‍, കത്തികള്‍, പൊടിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തവയില്‍ ഉള്‍പ്പെടും. ചുറ്റുമുള്ള പാറകലകളും ലിഖിതങ്ങളും ആദ്യകാല കര കൗശലവിദ്യയുടെയും ദൈനംദിന ജീവിതത്തിന്റെയും അപൂര്‍വ തെളിവുകളും നല്‍കുന്നു.

The Kingdom of Saudi Arabia (KSA) has announced the discovery of the oldest known human settlement on the Arabian Peninsula, estimated to be more than 11,000 years old. In a statement on X, Culture Minister and Heritage Commission chairman Prince Bader bin Abdullah bin Farhan described the find as a groundbreaking discovery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ
qatar
• a day ago
ചൈനയുടെ മുന്നറിയിപ്പ്: 'ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ കടുത്ത നടപടി സ്വീകരിക്കും'; ട്രംപിനെതിരെ കടുത്ത നിലപാട്
International
• a day ago
ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം
uae
• a day ago
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷിക്കാന്‍ ഇ.ഡിയും, ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും മൊഴികളും പരിശോധിക്കും
Kerala
• a day ago
ക്രിക്കറ്റ് ലോകത്തെ 27 വർഷം പഴക്കമുള്ള റെക്കോർഡ് പഴകഥയാക്കി ഇന്ത്യൻ താരം; 28 റൺസ് അകലെ മറ്റോരു ചരിത്ര റെക്കോർഡ് താരത്തെ കാത്തിരിക്കുന്നു
Cricket
• a day ago
'ഇതാണ് എന്റെ ജീവിതം'; ഇ.പി ജയരാജന്റെ ആത്മകഥാ പ്രകാശനം നവംബര്‍ മൂന്നിന്
Kerala
• a day ago
അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്
uae
• a day ago
പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ; പ്രണയം തെളിയിക്കാൻ ആ വെല്ലുവിളി എറ്റെടുത്ത യുവാവിന് ദാരുണാന്ത്യം
crime
• a day ago
പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം; ഏഴ് പേര്‍ക്ക് പരുക്ക്
National
• a day ago
ദുബൈ: ഗതാഗത പിഴകൾ അടയ്ക്കാത്ത 28 വാഹനങ്ങൾ പിടിച്ചെടുത്ത് പൊലിസ്
uae
• a day ago
ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ കാർ അപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്
qatar
• a day ago
ഇരട്ടത്താപ്പിന്റെ പതിവ് ഉദാഹരണം' ട്രംപിന്റെ താരിഫ് ഭീഷണി മറുപടിയുമായി ചൈന
International
• 2 days ago
ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
National
• 2 days ago
സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം
Saudi-arabia
• 2 days ago
ഓപറേഷന് സിന്ദൂര്‍ സമയത്തും രഹസ്യങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ വീണ്ടും പാക് ചാരന് അറസ്റ്റില്‍
crime
• 2 days ago
നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി
National
• 2 days ago
UAE Weather: യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ; മഴയും ആലിപ്പഴവര്‍ഷവും പ്രതീക്ഷിക്കാം; ഒപ്പം കാറ്റും പൊടിപടലങ്ങളും
uae
• 2 days ago
പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു
uae
• 2 days ago
പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം
crime
• 2 days ago
താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്
National
• 2 days ago
ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത
oman
• 2 days ago