HOME
DETAILS

പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കുന്നു; അഡ്മിനോ, മെമ്പറോ ആയ ​ഗ്രൂപ്പുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലിസ് കമ്മീഷണർ  

  
Web Desk
September 29, 2025 | 4:26 PM

kollam city police commissioner has issued an order to collect the social media details of police personnel

കൊല്ലം: പൊലിസ് ഉദ്യോ​ഗസ്ഥരുടെ സോഷ്യൽ മീഡിയ വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ട് കൊല്ലം സിറ്റി പൊലിസ് കമ്മീഷണർ. പൊലിസ് ഉദ്യോ​ഗസ്ഥർ അഡ്മിനോ മെമ്പറോ ആയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് നിർദേശം. ജില്ലയിലെ എസിപിമാർ, അഡീഷണൽ എസ്പിമാർ, എസ്എച്ച്ഒമാർ എന്നിവർക്കാണ് കമ്മീഷണർ കിരൺ നാരായണൻ നിർദ്ദേശം നൽകിയത്. 

ഇതുസംബന്ധിച്ച മെമ്മോ ഇമെയിൽ വഴി നൽകിയിരുന്നു.  വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയവയുടെ വിവരങ്ങൾ നിർബന്ധമായും ശേഖരിച്ച് ഡിക്ലറേഷൻ ഫോം ഉദ്യോഗസ്ഥരിൽ നിന്ന് പൂരിപ്പിച്ച് വാങ്ങണമെന്നും മെമ്മോയിൽ പറയുന്നു.

The Kollam City Police Commissioner has issued an order to collect the social media details of police personnel.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം: ഷാർജയിൽ 106 വാഹനങ്ങളും 9 ബൈക്കുകളും പിടിച്ചെടുത്തു

uae
  •  3 days ago
No Image

കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ധീരമായ നടപടിയെന്ന് കെ.സി വേണുഗോപാല്‍; എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം- സുപ്രിം കോടതി 

National
  •  3 days ago
No Image

2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്

oman
  •  3 days ago
No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  3 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  3 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  3 days ago