HOME
DETAILS

ഡ്രൈവര്‍, വര്‍ക്കര്‍ മുതല്‍ ടീച്ചര്‍ വരെ; ഗള്‍ഫിലെ ജോലിയൊഴിവുകളറിയാം; Latest Gulf Jobs October 16

  
October 16, 2025 | 2:33 PM

driver worker teacher engineer latest gulf jobs in uae saudi arabia oman qatar updated on october 16

1. അഡ്മിനിസ്ട്രേഷൻ & അക്കൗണ്ട്സ് കോഓർഡിനേറ്റർ

ദോഹയിലെ ഒരു പ്രശസ്തമായ ട്രേഡിംഗ് & കോൺട്രാക്റ്റിംഗ് കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ & അക്കൗണ്ട്സ് കോഓർഡിനേറ്റർ തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. 

തസ്തിക: അഡ്മിനിസ്ട്രേഷൻ & അക്കൗണ്ട്സ് കോഓർഡിനേറ്റർ
സ്ഥലം: ദോഹ, ഖത്തർ
കമ്പനി: ട്രേഡിംഗ് & കോൺട്രാക്റ്റിംഗ് കമ്പനി
ജോലിതരം: സ്ഥിരം ജോലി 

യോ​ഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
അഡ്മിനിസ്ട്രേഷനും അക്കൗണ്ടിംഗും സംബന്ധിച്ച മേഖലയിൽ 1–2 വർഷത്തെ പരിചയം
ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാനും എഴുതാനും പ്രാവീണ്യം
ഖത്തർ ഡ്രൈവിങ് ലൈസൻസ് നിർബന്ധം
ട്രാൻസ്ഫറബിൾ വിസ ഉണ്ടായിരിക്കണം

അപേക്ഷിക്കേണ്ട വിധം:

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി അയയ്ക്കുക: [email protected]

2. CCTV ടെക്‌നീഷ്യൻ, ELV സെയിൽസ്മാൻ

ഖത്തറിലെ ഒരു പ്രമുഖ സ്ഥാപനത്തിന് താഴെ പറയുന്ന തസ്തികകളിൽ നിയമനം നടക്കുന്നു.

ഒഴിവുകൾ: CCTV ടെക്‌നീഷ്യൻ – 2 ഒഴിവ്, ELV സെയിൽസ്മാൻ – 2 ഒഴിവ്
സ്ഥലം: ദോഹ, ഖത്തർ
ജോലിതരം: സ്ഥിരം ജോലി 

യോ​ഗ്യത
ടെക്‌നീഷ്യൻ : ITI, CCTV ഇൻസ്റ്റളേഷൻ, ഡാറ്റ നെറ്റ്വർക്കിംഗ്
സെയിൽസ്മാൻ: ELV സിസ്റ്റം സെയിൽസിൽ കുറഞ്ഞത് 2 വർഷം പരിചയം. 

അപേക്ഷിക്കേണ്ട വിധം:

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി അയയ്ക്കുക, ഇമെയിൽ: [email protected]
ഫോൺ / വാട്സ്ആപ്പ്: +974 3378 6760

3. വർക്കർ

ഖത്തറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വിവിധ ഒഴിവുകളിലേക്ക് വർക്കർമാരെ ആവശ്യമുണ്ട്. സ്ഥിര ജോലിയും, താൽക്കാലിക ‍ജോലിയും നിലവിലുണ്ട്. 

തസ്തിക & ഒഴിവ്

ഹെവി ഡ്രൈവർസ് – 10 ഒഴിവ്
മെക്കാനിക്സ് – 10 ഒഴിവ്
ഓപ്പറേറ്റേഴ്‌സ് – 10 ഒഴിവ്

സ്ഥലം: ഖത്തർ
ജോലി തരം: സ്ഥിര ജോലി/ താൽക്കാലികം

യോ​ഗ്യത

ഹെവി ഡ്രൈവർസ്: TUV സർട്ടിഫിക്കറ്റ് നിർബന്ധം
മെക്കാനിക്സ് : AC, ഡെന്റിംഗ്, പെയിന്റിംഗ്, ഓട്ടോ ഇലക്ട്രീഷ്യൻ
ഓപ്പറേറ്റേഴ്‌സ്: JCB, ലോഡർ, സ്കിഡ് ലോഡർ, റോളർ

കുറഞ്ഞത് 6 മാസം വാലിഡായ ഫ്രീ വിസ ഉണ്ടായിരിക്കണം

അപേക്ഷിക്കേണ്ട വിധം:

താൽപര്യമുള്ളവർ : +974 7048 0158 എന്ന നമ്പറിലേക്ക് സിവി അയക്കുകയോ, വിളിച്ച് വിവരങ്ങളറിയുകയോ ചെയ്യുക. 

4. സെയിൽസ് എക്സിക്യൂട്ടീവ്
ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ ഓട്ടോ സ്പെയർ പാർട്സ് സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്ക് ആളെ ആവശ്യമുണ്ട്. 

തസ്തിക: ഓട്ടോ സ്പെയർ പാർട്സ് സെയിൽസ് എക്സിക്യൂട്ടീവ്
സ്ഥലം: ഖത്തർ
ജോലി തരം: സ്ഥിര ജോലി

യോഗ്യതകൾ:

ഖത്തറിൽ 3 മുതൽ 4 വർഷം വരെ ഓട്ടോ സ്പെയർ പാർട്സ് സെയിൽസ് അനുഭവം
ഖത്തർ ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്
NOC (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ആവശ്യമാണ്
ഉടൻ ജോയിൻ ചെയ്യാൻ തയ്യാറായിരിക്കണം

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ വാട്ട്‌സ്ആപ്പ്: +974 5052 7733 മുഖേനയോ, ഇമെയിൽ: [email protected] സിവി അയച്ചോ ബന്ധപ്പെടുക. 

5. സെൽസ് കോഓർഡിനേറ്റർ

ദുബായിലെ പ്രമുഖ ലിഫ്റ്റ് & എസ്കലേറ്റർ കമ്പനി അനുഭവ സമ്പന്നരായ Sales Coordinator ജോലിക്കായി ആളെ നിയമിക്കുന്നു. 

തസ്തിക: Sales Coordinator
സ്ഥലം: ദുബായ്, യുഎഇ
അനുഭവം: 3 മുതൽ 4 വർഷം വരെ
വിദ്യാഭ്യാസ യോഗ്യത: ബിരുദം (എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്)

യോ​ഗ്യത

ലിഫ്റ്റ്/എസ്കലേറ്റർ മേഖലയിലായി 3–4 വർഷം അനുഭവം
ഇംഗ്ലീഷ് കെെകാര്യം ചെയ്യാൻ അറിയണം
MS Office ഉം AutoCAD ഉം പരിചയം
UAE ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന

അപേക്ഷിക്കേണ്ട വിധം

വിശദമായ സിവി അയയ്‌ക്കേണ്ട വിലാസം:P.O. Box 21118, Dubai, UAE
ഇമെയിൽ: [email protected] 

6. സിവിൽ സൈറ്റ് എഞ്ചിനിയർ

ദുബായിലെ കമ്പനിയിലേക്ക് Civil Site Engineer തസ്തികയിലേക്ക് 1 മുതൽ 2 വർഷം പരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

സ്ഥലം: ദുബായ്, യുഎഇ
ജോലി തരം : ഫുൾ ടൈം
അനുഭവം: 1 – 2 വർഷം

ഉത്തരവാദിത്തങ്ങൾ:

സൈറ്റിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക
പ്രോജക്ട് സ്‌പെസിഫിക്കേഷനും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
പ്രോജക്ട് മാനേജർമാരും ആർകിടെക്റ്റുമാരും കൺസൾട്ടന്റുമാരുമായി ഏകോപിപ്പിക്കുക
ദൈനംദിന സൈറ്റ് റിപ്പോർട്ടുകളും പുരോഗതി രേഖകളും തയ്യാറാക്കുക
ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

അപേക്ഷിക്കേണ്ട വിധം:

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV ഈമെയിൽ ചെയ്യുക: [email protected]

7. ഇംഗ്ലീഷ് ടീച്ചർ

ദുബായിലെ പ്രമുഖ സ്ഥാപനത്തിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയ്ക്ക് 1 മുതൽ 2 വർഷം അനുഭവമുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

സ്ഥലം: ദുബായ്, യുഎഇ
ജോലിയുടെ സ്വഭാവം: ഫുൾ ടൈം
അനുഭവം: 1 – 2 വർഷം

ഉത്തരവാദിത്തങ്ങൾ:

ഇം​ഗ്ലീഷ് നന്നായി കെെകാര്യം ചെയ്യുക. 
ഓരോ ക്ലാസിന്റെയും സമ്പൂർണ്ണ സമയം ഫലപ്രദമായി ഉപയോഗിക്കുന്ന വിധത്തിൽ പാഠപദ്ധതികൾ രൂപീകരിക്കുക
വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി വിവിധ അധ്യാപന ശൈലികൾ ഉപയോഗിക്കുക
വിദ്യാർത്ഥികളുടെ പുരോഗതി വിലയിരുത്തുകയും ഫീഡ്‌ബാക്ക് നൽകുകയും ചെയ്യുക

അപേക്ഷിക്കേണ്ട വിധം:

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോൺ അല്ലെങ്കിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക: +971 52 557 7101

driver worker teacher engineer latest gulf jobs in uae saudi arabia oman qatar updated on october 16



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം: മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിൽ; നടപടി ബാലേന്ദ്ര ഷാ അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ

International
  •  4 days ago
No Image

ഒമാനിലും പെയ്തത് കനത്ത മഴ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ലിവയിൽ, വാദികൾ കവിഞ്ഞൊഴുകി

Weather
  •  4 days ago
No Image

എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആര്‍ഡി വാർത്താക്കുറിപ്പ്: കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ

Kerala
  •  4 days ago
No Image

സുരക്ഷാ മേഖലയിലേക്ക് കടന്ന രണ്ട് ഡ്രോണുകൾ വീഴ്ത്തി കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  4 days ago
No Image

കടുത്ത നടപടി നേരിടേണ്ടിവരും; മിസൈൽ പ്രതിരോധ ദൃശ്യങ്ങൾ പങ്കുവെക്കുന്നതിനെതിരെ സഊദി അറേബ്യയുടെ മുന്നറിയിപ്പ്

Saudi-arabia
  •  4 days ago
No Image

ഡീസൽ പെട്രോൾ എക്‌സൈസ് തീരുവ 10 രൂപ കുറച്ചു, ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കില്ല, മെച്ചം എണ്ണക്കമ്പനികൾക്ക്

National
  •  4 days ago
No Image

മൊബൈല്‍ കമ്പനികളുടെ 13ാം മാസ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് കേന്ദ്രം, 28 ദിവസത്തെ റീചാര്‍ജ് സംവിധാനം മാറും

National
  •  4 days ago
No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  5 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  5 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  5 days ago