HOME
DETAILS

ഓരോ ഹിന്ദു കുടുംബത്തിൽ നിന്നും മൂന്നിൽ കുറയാത്ത കുട്ടികൾ വേണം: നാല് കുട്ടികൾ ഉണ്ടായാൽ ഒരാളെ സന്യാസത്തിലേക്കും പറഞ്ഞയക്കണം; സ്വാമി ചിദാനന്ദപുരി

  
Web Desk
October 17, 2025 | 1:32 PM

every hindu family must have at least three children if four are born one should be sent to sannyasa says swami chidanandapuri

കോട്ടയം: ഇന്ത്യയിൽ ഹിന്ദു ജനസംഖ്യ നിരക്ക് കുറയുന്നുവെന്ന പ്രസ്താവനയുമായി സ്വാമി ചിദാനന്ദപുരി. ഓരോ ഹിന്ദു കുടുംബത്തിൽ നിന്നും കുറഞ്ഞത് മൂന്നിൽ കുറയാത്ത കുട്ടികൾ വേണമെന്നും, നാല് കുട്ടികൾ ജനിക്കുകയാണെങ്കിൽ അതിൽ ഒരാളെ സന്യാസിയാക്കണമെന്നാണ് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറയുന്നത്.

കോട്ടയത്ത് നടക്കുന്ന സ്വാമിമാരുടെ യാത്രയിൽ സംസാരിച്ചു കൊണ്ടായിരുന്നു വിവാദ പ്രസ്താവന നടത്തിയത്. മുസ്ലിം ജനസംഖ്യ വർധിക്കുന്നുവെന്നും ഹിന്ദു ജനസംഖ്യയുടെ നിരക്ക് കുറയുകയാണെന്നും സ്വാമി ആരോപിക്കുന്നു. ഹിന്ദു താൽപര്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണം എന്നും വാദിക്കുന്നുണ്ട്.

"ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ വർധിക്കുകയാണെന്നും, ഹിന്ദു ജനസംഖ്യ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ഇത് ഹിന്ദു സമുദായത്തിന്റെ ഭാവിക്ക് ഭീഷണിയാണ് എന്നുമാണ് ഇദേഹം പ്രസ്താവിക്കുന്നത്.

ഓരോ ഹിന്ദു കുടുംബത്തിൽ നിന്നും മൂന്ന് കുട്ടികൾ ഉണ്ടാക്കി സനാതന ധർമ്മത്തിന്റെ പ്രചാരണത്തിന് സംഭാവന നൽകണം. നാല് കുട്ടികൾ ഉണ്ടായാൽ ഒരാളെ സന്യാസത്തിലേക്കും പറഞ്ഞയക്കണം, ഇതിലൂടെ മാത്രമേ ഹിന്ദുക്കളുടെ സംസ്കാരവും ധർമ്മവും സംരക്ഷിക്കാൻ കഴിയൂ തുടങ്ങി ഇന്ത്യൻ സമൂഹത്തിന്റെ ഐക്യത്തിനും വികസനത്തിനും ഭീഷണിയുയർത്തുന്ന കാര്യങ്ങളാണ് സ്വാമി പറയുന്നത്.

 

Swami Chidanandapuri, a prominent Hindu spiritual leader, has urged every Hindu family to have at least three children. He further stated that if a family has four children, one should be dedicated to sannyasa (monastic life) to preserve cultural and spiritual traditions. This call aims to address declining birth rates and strengthen Hindu monastic orders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  2 days ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  2 days ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  2 days ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  2 days ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  2 days ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  2 days ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 days ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 days ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 days ago