HOME
DETAILS

ദീപാവലിക്ക് ബോണസ് നല്‍കിയില്ല; ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിട്ട് ടോള്‍പ്ലാസ ജീവനക്കാര്‍

  
October 21, 2025 | 11:19 AM

No Diwali Bonus Agra-Lucknow Expressway Toll Operators Open Gates

ന്യൂഡല്‍ഹി: ദീപാവലി ബോണസ് നല്‍കാത്തതിനാല്‍ കമ്പനിക്ക് മുട്ടന്‍പണി കൊടുത്ത് ടോള്‍പ്ലാസ ജീവനക്കാര്‍. ആഗ്ര-ലക്നൗ എക്‌സ്പ്രസ്സ് വേയുടെ ഭാഗമായ ഒരു ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് പ്രതിഷേധത്തിന്റെ ഭാഗമായി കമ്പനിക്ക് പണി കൊടുത്തത്.വാഹനങ്ങളെ ടോള്‍ വാങ്ങാതെ കടത്തിവിട്ടുകൊണ്ടാണ് ജീവനക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിലെ ഫത്തേഹാബാദ് ടോള്‍ പ്ലാസയിലാണ് സംഭവം. 

തൊഴിലാളികള്‍ക്ക് ദീപാവലിയോട് അനുബന്ധിച്ച് ബോണസ് നല്‍കിയെങ്കിലും ഇത് തൊഴിലാളികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതായിരുന്നില്ല. 1100 രൂപയാണ് ഓരോ തൊഴിലാളിക്കും ബോണസായി ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ടോള്‍ ഗേറ്റുകളെല്ലാം തുറന്നിട്ട് വാഹനങ്ങളെ കടത്തിവിടുകയായിരുന്നു. ആയിരക്കണക്കിന് വാഹനങ്ങളാണ് ടോള്‍ അടയ്ക്കാതെ കടന്നുപോയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ കമ്പനിക്ക് ഉണ്ടായത്.

ശ്രീസായ് ആന്‍ഡ് ദത്തര്‍ എന്ന കമ്പനിയാണ് ഫത്തേഹാബാദ് പ്ലാസയുടെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. പത്തുമണിക്കൂറോളം പ്രതിഷേധം നീണ്ടു. ഒടുവില്‍ ബോണസ് നല്‍കാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് സമരം പിന്‍വലിക്കപ്പെട്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  2 hours ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  2 hours ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  2 hours ago
No Image

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

Football
  •  3 hours ago
No Image

കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍

Kerala
  •  3 hours ago
No Image

ടാക്‌സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്

uae
  •  3 hours ago
No Image

ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം

Kerala
  •  3 hours ago
No Image

തിരിച്ചുവരവ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി; വമ്പൻ പോരാട്ടത്തിനൊരുങ്ങി പന്ത്

Cricket
  •  3 hours ago
No Image

ഗ്രീൻ സിറ്റി ഇനിഷ്യേറ്റീവ് പദ്ധതിക്ക് തുടക്കം കുറിച്ച് മദീന; 21 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യം

uae
  •  4 hours ago
No Image

പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്

Kerala
  •  4 hours ago

No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  6 hours ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

National
  •  7 hours ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  7 hours ago
No Image

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

uae
  •  7 hours ago