HOME
DETAILS

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

  
November 22, 2025 | 4:53 PM

malayali soldier subedar saji k dies in poonch patrol accident

ന്യൂഡല്‍ഹി: പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ചെറുകുന്ന് സ്വദേശി സുബേദാര്‍ സജീഷ് കെ. ആണ് മരിച്ചത്. ജമ്മുവിലെ പൂഞ്ചിലെ സുരന്‍കോട്ടില്‍ പതിവ് പട്രോളിംഗിനിടെയാണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ (ജെ.സി.ഒ) തസ്തികയിലുള്ള സജീഷ് കൊക്കയിലേക്ക് വീണത്. ഇന്നലെയാണ് അപകടം നടന്നത്. 

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സജീഷ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് സെനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയപ്പോഴാണ് സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമപരവും മെഡിക്കല്‍പരവുമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സ്വദേശമായ സ്വദേശത്തേക്ക് അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

A Malayali soldier, Subedar Saji K, from Cherukunnu, Malappuram, died in a tragic accident during a patrol in Poonch, Jammu and Kashmir. He fell into a ravine while on duty, resulting in his instant death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  8 minutes ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  15 minutes ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  an hour ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  an hour ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  2 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  3 hours ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  3 hours ago
No Image

രാഗം തീയറ്റർ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം: ക്വട്ടേഷൻ ആണെന്ന് സൂചന, പ്രവാസി വ്യവസായി സംശയത്തിൽ

Kerala
  •  4 hours ago
No Image

കുളിമുറിയിൽ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  4 hours ago