HOME
DETAILS
MAL
അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം
December 11, 2025 | 2:25 AM
അഞ്ചൽ: കൊല്ലം അഞ്ചലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ കരവാളൂർ സ്വദേശികളായ ജ്യോതി ലക്ഷ്‌മി (21), അക്ഷയ് (23), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു മൂവരും. അക്ഷയ് ആണ് ഓട്ടോ ഓടിച്ചിരുന്നത്. മരിച്ച മറ്റു രണ്ടുപേരും ബന്ധുക്കളാണെന്നാണ് വിവരം. യാത്രക്കിടെ ഇവർ സഞ്ചരിച്ച ഓട്ടോ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
Three people, including two women, were killed in a collision between an auto-rickshaw and a bus in Kollam's Anchal area early Wednesday morning. The victims were identified as Jyothi Lakshmi, Akshay, and Shruthi Lakshmi, all from Karavaloor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."