HOME
DETAILS

തോല്‍വിക്ക് പിന്നാലെ സി.പി.എം സ്ഥാനാര്‍ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്, വീഡിയോ പുറത്ത്

  
Web Desk
December 14, 2025 | 11:01 AM

cpim-candidate-joins-bjp-victory-celebration-after-defeat-palakkad-video

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലേക്ക് മത്സരിച്ച് തോറ്റെന്ന് ഉറപ്പിച്ചതിന് പിന്നാലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പോയത് ബി.ജെ.പിയുടെ വിജയാഘോഷത്തിന്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷത്തിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്തുവന്നു. 

പാലക്കാട് നഗരസഭാ വാര്‍ഡ് 24 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അരിവാള്‍ ചുറ്റിക നക്ഷത്രമടയാളത്തില്‍ മത്സരിച്ച അഞ്ചു സന്ദീപ് ആണ് ബി.ജെ.പിയുടെ പ്രകടനത്തിന് പോയത്. 

കാരാക്കുറിശ്ശി പഞ്ചായത്തില്‍ 6 ആം വാര്‍ഡില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് പങ്കെടുത്തത്.

അഞ്ജു മത്സരിച്ച വാര്‍ഡില്‍ മുസ് ലിം ലീഗിന്റെ ഷീജ രമേശ് ആണ് വിജയിച്ചത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി ഇല്ലാതിരുന്നിട്ടും 278 വോട്ട് മാത്രമാണ് അഞ്ജുവിന് ലഭിച്ചത്. അതേസമയം, വിജയിച്ച സ്ഥാനാര്‍ഥിക്ക് 555 വോട്ടും ലഭിച്ചു. 

 

In a surprising political development from Palakkad, an LDF candidate who contested and lost in the Mannarkkad municipality election was seen participating in a BJP victory celebration soon after his defeat. A video showing the candidate dancing along with BJP supporters during the victory rally has gone viral.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരോവറിൽ 7 വൈഡ് എറിഞ്ഞവന്റെ തിരിച്ചുവരവ്; ചരിത്രമെഴുതി അർഷദീപ് സിങ്

Cricket
  •  4 hours ago
No Image

ഒമാനിൽ പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

oman
  •  4 hours ago
No Image

ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി: പൗഡർ ഉപയോ​ഗം അണ്ഡാശയ അർബുദത്തിന് കാരണമായി; 362 കോടി രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്

International
  •  4 hours ago
No Image

മലയാളി കരുത്തിൽ പാകിസ്താൻ വീണു; ഏഷ്യ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്

Cricket
  •  4 hours ago
No Image

അബദ്ധത്തിൽ കാറിടിച്ച സംഭവം: യുവാവിന്റെ മാപ്പ് അപേക്ഷ വൈറൽ; സത്യസന്ധതയ്ക്ക് കൈയടി

International
  •  4 hours ago
No Image

എസ്.എച്ച്.ഒയുടെ മരണം: ആത്മഹത്യയല്ലെന്ന് കുടുംബം; സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

National
  •  4 hours ago
No Image

യൂണിഫോമിന്റെ തുക നൽകിയില്ല; ഉടൻ 43,863 ദിർഹം നൽകണമെന്ന് സ്കൂളിനോട് കോടതി

uae
  •  5 hours ago
No Image

ആത്മവിശ്വാസം വെറുതെയായില്ല; ഫലം വരുന്നതിന് മുൻപേ ഒരുക്കിയത് 12000 ലഡു; തൃക്കാക്കരയിലെ സ്വതന്ത്രന് തകർപ്പൻ ജയം

Kerala
  •  5 hours ago
No Image

സഞ്ജു വീണ്ടും ബെഞ്ചിൽ; രണ്ട് വമ്പൻ മാറ്റവുമായി പ്രോട്ടിയാസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  5 hours ago
No Image

"ദൈവം ഫലസ്തീനെ സംരക്ഷിക്കട്ടെ"; അറബ് ജീനിയസ് അവാർഡ് നേടിയ ഫലസ്തീനിയൻ ആർക്കിടെക്റ്റിനെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

uae
  •  5 hours ago