HOME
DETAILS

സഊദി-സിറിയ സാംസ്കാരിക സഹകരണം ശക്തമാക്കുന്നു; ഡമാസ്കസിലെ പുസ്തകമേളയിൽ സഊദി അറേബ്യ അതിഥി രാജ്യം

  
February 06, 2026 | 1:40 PM

saudi syria culture ministers meet damascus book fair 2026

റിയാദ്: സഊദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുള്ള ബിൻ ഫർഹാൻ സിറിയൻ സാംസ്കാരിക മന്ത്രി മുഹമ്മദ് യാസിൻ സലേയുമായി ഡമാസ്കസിലിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഡമാസ്കസിലിൽ വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന പ്രധാനപ്പെട്ട സാംസ്കാരിക പരിപാടിയായ 2026ലെ ഡമാസ്കസ് അന്താരാഷ്ട്ര പുസ്തകമേളയിൽ സഊദി അറേബ്യയാണ് വിശിഷ്ട അതിഥി.

പുസ്തകമേളയിൽ പങ്കെടുക്കാനായി സിറിയയിലെത്തിയ പ്രിൻസ് ബദർ, മേളയുടെ വിജയത്തിൽ സിറിയൻ സർക്കാരിനെയും ജനങ്ങളെയും സർക്കാരിന്റെ നേട്ടങ്ങളെയും അഭിനന്ദിച്ചു. സാംസ്കാരിക രംഗത്തെ നിലപാടുകൾ ഏകോപിപ്പിക്കാനും സഹകരണം വർദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനമെടുത്തു. സിറിയൻ ജനതയ്ക്ക് അഭിവൃദ്ധിയും പുരോഗതിയും വിജയവും ആശംസിച്ചുകൊണ്ടാണ് സഊദി മന്ത്രി തന്റെ സന്ദർശനം പൂർത്തിയാക്കിയത്.

Saudi Culture Minister Prince Bader bin Abdullah meets Syrian counterpart in Damascus, highlighting Saudi Arabia's role as the Guest of Honor at the Damascus International Book Fair 2026 and strengthening bilateral cultural ties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹുക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  2 hours ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  2 hours ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  3 hours ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  3 hours ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  3 hours ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  4 hours ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  4 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  4 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  4 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  5 hours ago