HOME
DETAILS

വികല ആശയങ്ങളെ സമസ്ത വിവേകപൂര്‍വം നേരിട്ടു: മുനവ്വറലി തങ്ങള്‍

  
February 08, 2026 | 3:53 AM

All kinds of distorted ideas were confronted with wisdom Munavvarali Thangal

കുണിയ: ആദര്‍ശരംഗത്ത് വ്യതിചലിക്കാതെ നിലകൊള്ളുകയും, വിശ്വാസരംഗത്ത് നുഴഞ്ഞുകയറിയ ആശയങ്ങളെ വിവേകപൂര്‍വം ഇല്ലാതാക്കുകയും ചെയ്ത പ്രസ്ഥാനമാണ് സമസ്തയെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. സമസ്ത നൂറാം വാര്‍ഷികസമ്മേളനത്തില്‍ ഇന്നലെ ഉച്ചക്ക് നടന്ന പഠനക്യാംപ് സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.    
                                                                                 
വിജ്ഞാനത്തിന്റെ അഭാവമാണ് വൈകാരികതയും പരാജയവും സൃഷ്ടിക്കുന്നത്, മതനിരാസത്തിലൂടെയും മതവിരുദ്ധ ചിന്താഗതിയിലൂടെയും മനുഷ്യന്റെ സ്വത്വബോധമാണ് നഷ്ടപ്പെടുന്നു. ഇസ്‍ലാം എന്നാല്‍ ഭയവും ഭീകരതയുമല്ല, കാരുണ്യവും സ്‌നേഹവുമാണെന്ന പാഠമാണെന്ന് സമസ്ത സമൂഹത്തില്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചു ഇടപെടാന്‍ സാധ്യമായത് സമസ്തയിലൂടെയാണ്. ഇതിന്റെ തുടര്‍ച്ച കാത്തൂസൂക്ഷിക്കാന്‍ സമസ്തയെ ശക്തപ്പെടുത്തണം. സമസ്തയുടെ നൂറാം വാര്‍ഷികം  ആഘോഷമായല്ല നാം കാണുന്നത്, അത് അതിജീവനത്തിന്റേയും സംരക്ഷണത്തിന്റേയും ചരിത്രമാണെന്നും തങ്ങള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയുടേത് അത്ഭുതപ്പെടുത്തുന്ന വിദ്യാഭ്യാസ വിപ്ലവം: പ്രൊഫ. നവേദ് ഇഖ്ബാല്‍

Kerala
  •  2 hours ago
No Image

വിദ്യാഭ്യാസത്തിലൂടെ സമസ്ത സമൂഹത്തെ സമുദ്ധരിച്ചു: സണ്ണി ജോസഫ്

Kerala
  •  2 hours ago
No Image

വിടവാങ്ങി ചിത്രകലയിലെ ഇതിഹാസം; പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ അന്തരിച്ചു

Kerala
  •  2 hours ago
No Image

യു.എസ് - ഇറാന്‍ ചര്‍ച്ച: സ്വാഗതം ചെയ്ത് യു.എ.ഇ; ഒമാന്റെ മധ്യസ്ഥതയ്ക്ക് പ്രശംസ

uae
  •  2 hours ago
No Image

In Depth Story: കണ്ണൂരിലെ സി.പി.എമ്മില്‍ നിന്നുയര്‍ന്ന വിമത സ്വരം: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം നേതൃത്വത്തിന് സംഭവിച്ച വീഴ്ചകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍

Trending
  •  3 hours ago
No Image

'സമസ്ത യൂനിവേഴ്സ് 'Future Project For Next Hundred...

Kerala
  •  3 hours ago
No Image

ലഹരിയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: ഡോ. എം.കെ മുനീർ

Kerala
  •  3 hours ago
No Image

സമന്വയ വിദ്യാഭ്യാസത്തിലൂടെ സമുദായത്തെ ഉയർത്തി: അഡ്വ. ഹാരിസ് ബീരാൻ എം.പി

Kerala
  •  3 hours ago
No Image

അധ്യക്ഷനും അംഗങ്ങളുമില്ല ന്യൂനപക്ഷ കമ്മിഷൻ നിശ്ചലം; കേന്ദ്രത്തിന് ഹൈക്കോടതി വിമർശനം; നോട്ടിസ്

National
  •  3 hours ago
No Image

യഥാർഥ ആദർശം കോട്ടകെട്ടി സംരക്ഷിക്കണം: അബ്ദുല്‍ ഹമീദ് ഹസ്റത്ത്

Kerala
  •  3 hours ago