HOME
DETAILS

പ്രവാസി വോട്ടര്‍ പട്ടിക: അപേക്ഷകളില്‍ കര്‍ശന പരിശോധന; അഡ്രസ് മാറ്റം പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു

  
February 08, 2026 | 4:50 AM

nri voter registration strict verification and address discrepancies cause hurdles

 

പാലക്കാട്: എസ്‌ഐആറില്‍ (Summary Intermediate Revision) പ്രവാസി വോട്ടര്‍മാരുടെ അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന കര്‍ശനമാക്കുന്നു. പാസ്‌പോര്‍ട്ടിലെ വിലാസം തന്നെ അപേക്ഷയില്‍ നല്‍കണമെന്ന കര്‍ശന വ്യവസ്ഥയും സാങ്കേതിക തടസ്സങ്ങളും പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കുകയാണ്.

ഫോം 6A പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ ആധികാരികത ഉറപ്പാക്കാന്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലേക്ക് അയക്കും. അവിടെ നിന്നുള്ള സമഗ്രമായ റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ (ERO) തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ.

പാസ്‌പോര്‍ട്ടിലെ വിലാസവും നിലവിലെ താമസസ്ഥലത്തെ വിലാസവും തമ്മില്‍ മാറ്റമുണ്ടെങ്കില്‍ അപേക്ഷ നല്‍കാന്‍ കഴിയില്ലെന്ന വ്യവസ്ഥ പ്രവാസികള്‍ക്ക് തിരിച്ചടിയാവുകയാണ്. ഓണ്‍ലൈന്‍ അപേക്ഷാ വേളയില്‍ വോട്ടര്‍ ഏത് ബൂത്തിന്റെ പരിധിയിലാണ് വരുന്നതെന്ന് കണ്ടെത്താനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ല.



ഇത് കാരണം അപേക്ഷകരുടെ ബന്ധുക്കള്‍ നേരിട്ട് ഓഫിസുകളില്‍ എത്തി ബൂത്ത് വിവരങ്ങള്‍ നല്‍കേണ്ടി വരുന്ന അവസ്ഥയാണ്. വിദേശത്തിരുന്നു വോട്ട് ചേര്‍ക്കാന്‍ ശ്രമിക്കുന്ന പലര്‍ക്കും ഈ സാങ്കേതിക നൂലാമാലകള്‍ കാരണം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന ആശങ്ക ശക്തമാണ്.

NRIs applying for voter registration (Form 6A) face delays due to mandatory Passport Seva Kendra verification and a strict rule requiring their current address to match the one on their passport.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  4 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  4 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  4 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  4 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  4 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  4 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  4 days ago