HOME
DETAILS

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

  
February 08, 2026 | 7:25 AM

Santhosh trophy 2026 final kerala vs services updates

സിൽപതാർ: സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടാൻ പ്രതീക്ഷയോടെ കേരളം. അസമിലാണ് നടക്കുന്ന ഫൈനൽ പോരാട്ടം നടക്കുന്നത്. സർവീസിസസാണ് എതിരാളികൾ. ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത കേരളം വലിയ ആത്മവിശ്വാസത്തിലാണ്. എട്ടാം കിരീടമാണ് കേരളം ലക്ഷ്യം വെക്കുന്നത്. ഫൈനൽ മത്സരം ടിവിയിൽ സംപ്രേക്ഷണം ഇല്ല. മത്സരം ഫിഫ+ൽ തത്സമയം കാണാൻ സാധിക്കും. 

സെമി ഫൈനലിൽ പഞ്ചാബിനെ എതിരില്ലാത്ത നാലു ഗോളിനായിരുന്നു കേരളം തോൽപ്പിച്ചത്. അതിന്റെ വലിയ ആത്മവിശ്വാസവും കേരളത്തിനുണ്ട്. ചാംപ്യൻഷിപ്പിൽ ഇതുവരെ ഏഴു മത്സരമാണ് കേരളം കളിച്ചത്. അതിൽ മൂന്ന് ഗോളുകൾ വഴങ്ങുകയും 11 ഗോളുകൾ തിരിച്ചടിക്കുകയും ചെയ്തു. ഫൈനലിലും കേരളം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. 

കേരള ടീം പ്ലെയിങ് ഇലവൻ 

ഹജ്‌മൽ എസ് (ഗോൾ കീപ്പർ), ബിബിൻ എ ജയൻ, മനോജ് എം, സന്ദീപ് എസ് , സഞ്ജു ജി (ക്യാപ്റ്റൻ), അർജുൻ വി, അർജുൻ എം.എം, ആസിഫ് ഒ.എം, ഷിജിൻ ടി, മുഹമ്മദ് അജ്‌സൽ, മുഹമ്മദ് റിയാസ് പി.ടി. 

Kerala is hoping to win the Santosh Trophy. The final match is being held in Assam. The opponents are Services. Kerala has performed well in the tournament so far and is very confident. Kerala is aiming for its eighth title. The final match is not telecast on TV. The match can be watched live on FIFA+.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ചു ദിവസം വരെ ലഭിക്കും

Kuwait
  •  5 days ago
No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  5 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  5 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  5 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  5 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  5 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  5 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  5 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  5 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  5 days ago