HOME
DETAILS

കോഴിക്കോട്ട് എ.ബി.വി.പി മാര്‍ച്ച് അക്രമാസക്തം

  
backup
October 05 2016 | 06:10 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%8e-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b4%be

കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിലേക്ക് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തം. പ്രവര്‍ത്തകരുടെ മാര്‍ച്ച് പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പൊലിസ് ജലപീരങ്കി ഉപയോഗിച്ച് തടഞ്ഞു. കൂടാതെ ടിയര്‍ ഗ്യാസും പ്രയോഗിച്ചു.

സ്വാശ്രയവിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് എ.ബി.വി.പി കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ്  രക്ഷപ്പെട്ടു

National
  •  6 days ago
No Image

കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ആ വലിയ ലക്ഷ്യത്തിലേക്കെത്താൻ റൊണാൾഡോ വളരെയധികം ബുദ്ധിമുട്ടും: മുൻ സഹതാരം

Cricket
  •  6 days ago
No Image

വെഞ്ഞാറമൂട് കേസ്; പ്രതി അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു

Kerala
  •  6 days ago
No Image

464 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സുപ്രീം കമ്മിറ്റി

Kuwait
  •  6 days ago
No Image

മൊയ്തുണ്ണി മുസ്‌ല്യാര്‍ അന്തരിച്ചു

Kerala
  •  6 days ago
No Image

യുണൈറ്റഡ് ഇന്‍ ഗിവിംഗ് ക്യാമ്പയിന് തുടക്കമിട്ട് യുഎഇ

uae
  •  6 days ago
No Image

മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരുടെ പ്രകടനം പോര; പ്രാതിനിധ്യത്തില്‍ ഒരു ജില്ലയ്ക്കുമാത്രം ആധിപത്യമെന്ന്  സിപിഎം വിമര്‍ശനം

Kerala
  •  6 days ago
No Image

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; സംഭവത്തില്‍ പ്രതിഷേധം 

Kerala
  •  6 days ago
No Image

'നരകത്തില്‍ നിന്ന് നാട്ടിലേക്കിറങ്ങാന്‍ സാത്താന്റെ സന്തതികള്‍ തയ്യാറെടുക്കുന്നു പോലും...' കാസയുടെ രാഷ്ട്രീയ പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് ഡോ.ജിന്റോ ജോണ്‍

Kerala
  •  6 days ago