HOME
DETAILS

ഗെയിന്‍ പി.എഫ്; അനാവശ്യ നിയന്ത്രണങ്ങള്‍ നീക്കണം: കെ.എസ്.ടി.യു

  
backup
January 17, 2017 | 10:42 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf

 

മലപ്പുറം: എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ഗെയിന്‍ പി.എഫ് വഴിയുള്ള വിവിധ ഇടപാടുകള്‍ക്കു ട്രഷറി ജീവനക്കാര്‍ ജില്ലയില്‍ മാത്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നു കെ.എസ്.ടി.യു മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സില്‍. 2016-17 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തുക, തടഞ്ഞുവച്ച മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിക്കുക, പുതിയ അധ്യയന വര്‍ഷത്തില്‍ നിയമനംനേടിയ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കുക, ധൃതിയില്‍ പാഠപുസ്തക പരിഷ്‌കരണ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു. എ.കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം. അഹമ്മദ്, പി.കെ ഹംസ, അബ്ദുല്ല വാവൂര്‍, പി.കെ.സി അബ്ദുറഹ്മാന്‍, പി.കെ.എം ഷഹീദ് സംസാരിച്ചു. ഭാരവാഹികള്‍: കെ.എം അബ്ദുല്ല(പ്രസി), മജീദ് കാടേങ്ങല്‍ (ജന.സെക്ര), കെ.ടി അമാനുല്ല (ട്രഷ), വി.എ ഗഫൂര്‍ തിരൂര്‍, എന്‍.പി മുഹമ്മദലി മങ്കട, ടി.എം ജലീല്‍ മലപ്പുറം, എ. അബ്ദുറസാഖ് താനൂര്‍, സഫ്തറലി വാളന്‍, ഇ.പി.എ ലത്തീഫ് പൊന്നാനി, പി. മുഹമ്മദ് ഷമീം, അരീക്കോട് (വൈ.പ്രസി), കോട്ട വീരാന്‍കുട്ടി കിഴിശ്ശേരി, പി.വി ഹുസൈന്‍ പരപ്പനങ്ങാടി, മുജീബ് കൈപ്പള്ളി മേലാറ്റൂര്‍, പി. റഫീഖ് കൊണ്ടോട്ടി, സി. അബ്ദുറഹ്മാന്‍ കുറ്റിപ്പുറം, നാസര്‍ കരുവാരകുണ്ട് വണ്ടൂര്‍ (സെക്ര).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  6 days ago
No Image

ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  6 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  6 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  6 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  6 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  6 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  6 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  6 days ago