HOME
DETAILS

ആറാംക്ലാസുകാരിയെ പീഡിപ്പിച്ചു; മൂന്നു ആണ്‍കുട്ടികള്‍ പിടിയില്‍

  
backup
May 28 2016 | 00:05 AM

%e0%b4%86%e0%b4%b1%e0%b4%be%e0%b4%82%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d

കൊട്ടിയം: ആറാക്ലാസുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരായ മൂന്നു ആണ്‍കുട്ടികളെ പിടികൂടി.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍ നിന്നു അമ്മൂമ്മയുടെ വീട്ടിലേക്കു നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇവര്‍ അനുനയിപ്പിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേയ്ക്കു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
സമീപവാസികള്‍ക്കു സംശയം തോന്നി ആണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ പന്തികേടു തോന്നിയതിനാല്‍  പെണ്‍കുട്ടിയുടെ അമ്മയോടു വിവരങ്ങള്‍ ധരിപ്പിച്ചു. ഇവരെത്തി പെണ്‍കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. കൊട്ടിയം പൊലിസ് പിടികൂടിയ മൂന്നു പേരെയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

uae
  •  2 months ago
No Image

വി.എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍

Kerala
  •  2 months ago
No Image

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

uae
  •  2 months ago
No Image

രാജസ്ഥാൻ അവനെ പോലൊരു മികച്ച താരത്തെ കണ്ടെത്തിയത് അങ്ങനെയാണ്: സംഗക്കാര

Cricket
  •  2 months ago
No Image

യുഎസ് സൈനിക താവളത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് ഇങ്ങനെ; വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

qatar
  •  2 months ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ അമിനിയിൽ ശക്തമായ പ്രതിഷേധം

National
  •  2 months ago
No Image

പത്ത് വര്‍ഷത്തിന് ശേഷം പ്രതികാരം ! അമ്മയെ അടിച്ചയാളെ കാത്തിരുന്ന് കൊലപ്പെടുത്തി മകന്‍

Kerala
  •  2 months ago
No Image

കഴിഞ്ഞ 15 വർഷമായി എന്റെ മനസിലുള്ള വലിയ ആഗ്രഹമാണത്: സഞ്ജു സാംസൺ

Cricket
  •  2 months ago
No Image

യുഎഇയില്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തുന്നതിനുള്ള കാരണമിത്

uae
  •  2 months ago
No Image

വിഎസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും 

Kerala
  •  2 months ago