HOME
DETAILS

എം.എസ്.എഫ് 'ഘര്‍ കി തറഫ് ' ഗൃഹ സന്ദര്‍ശനം: ജില്ലാതല പരിപാടിക്ക് തൃക്കരിപ്പൂരില്‍ തുടക്കമായി

  
backup
April 13, 2018 | 8:06 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf-%e0%b4%a4%e0%b4%b1%e0%b4%ab%e0%b5%8d-%e0%b4%97%e0%b5%83%e0%b4%b9

 

തൃക്കരിപ്പൂര്‍: ഒക്ടോബര്‍ 26മുതല്‍ 28വരെ മലപ്പുറത്തു നടക്കുന്ന എം.എസ്.എഫ് വജ്രജൂബിലി സംഗമം 'വിദ്യാര്‍ഥി വസന്തം' പരിപാടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 'ഘര്‍ കി തറഫ്' ഗൃഹസന്ദര്‍ശന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പി ഹമീദലിയുടെ നടന്നു. രണ്ടു ദിവസങ്ങളിലായി തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ മുഴുവന്‍ ശാഖ തലങ്ങളിലും സംസ്ഥാന-ജില്ല-മണ്ഡലം-പഞ്ചായത്ത് ശാഖ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ഗൃഹ സന്ദര്‍ശനം നടത്തി പ്രചരണ ലഖുലേഖകള്‍ വിതരണം ചെയ്തു.
പ്രചരണത്തിന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂര്‍, വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, വിങ് കണ്‍വീനര്‍ ഫായിസ് കവ്വായി, ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിശാം പട്ടേല്‍, തൃക്കരിപ്പൂര്‍ മണ്ഡലം ട്രഷറര്‍ എ.ജി.സി ഷംഷാദ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജാബിര്‍ തങ്കയം, സെക്രട്ടറി ടി.വി കുഞ്ഞബ്ദുല്ല, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് അസ്ഹറുദ്ധീന്‍ മണിയനോടി, സെക്രട്ടറി സൈഫുദ്ദീന്‍ തങ്ങള്‍, യൂത്ത് ലീഗ് പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി. സലീല്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജന.സെക്രട്ടറി വി.പി.പി ഷുഹൈബ്, സംസ്ഥാന വളണ്ടിയര്‍ ടീമംഗങ്ങളായ നബീല്‍ കോഴിക്കോട്, ഫായിസ് തലക്കല്‍, നബീല്‍ നെല്ലിയമ്പം, എ.കെ ജൈഷല്‍, മുഫാസ് മാവിലാടം, മുഹമ്മദ് തെക്കേക്കാട്, ഷഹബാസ് വെള്ളാപ്, ഷുഹൈര്‍ പടന്ന, ഹുദൈഫ് പടന്ന, മുസവ്വിര്‍ കക്കുന്നം, ദാവൂദ് ചന്തേര, ബിലാല്‍ ചന്തേര, മുക്‌സിത്ത് പടന്ന, അബ്ദുറഹ്മാന്‍ കക്കുന്നം, സലീം കക്കുന്നം നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  2 days ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  2 days ago
No Image

റാസൽഖൈമയിൽ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

uae
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Kerala
  •  2 days ago
No Image

ഡി.എം.കെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വിജയ്

National
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും

Kerala
  •  2 days ago
No Image

യുഎഇയിൽ കനത്ത മഴയും കാറ്റും: റാസൽഖൈമയിൽ വ്യാപക നാശനഷ്ടം, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ

uae
  •  2 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

Kerala
  •  2 days ago
No Image

കിവീസിന്റെ ഇരട്ട കൊടുങ്കാറ്റുകൾ ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് ലോക റെക്കോർഡ്

Cricket
  •  2 days ago
No Image

'പുക സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇന്ധനമില്ല, പഴയ കാറുകള്‍ക്ക് പ്രവേശനമില്ല' ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

National
  •  2 days ago