HOME
DETAILS

പ്രകടമായത് സമസൃഷ്ടി സ്‌നേഹത്തിന്റെ  ഉദാത്ത മാതൃക: ആലിക്കുട്ടി മുസ്‌ലിയാര്‍

  
backup
August 09, 2020 | 5:16 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%9f%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8
 
 
 
 
പെരിന്തല്‍മണ്ണ: കൊറോണ, പ്രളയം, വിമാനാപകടം തുടങ്ങി പലവിധ പ്രയാസങ്ങളിലൂടെ നാം കടന്നു പോകുമ്പോള്‍ വിശ്വാസികളുടെ പ്രധാന ആയുധം പ്രാര്‍ഥനയും പ്രവര്‍ത്തനവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടരി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ഇവയെല്ലാം പരീക്ഷണമാണ്. വിശ്വാസികള്‍ക്ക് ഇതിലൊക്കെ പാഠമുണ്ട്. പരസ്പരം സഹകരിച്ചും സഹായിച്ചും ഇത്തരം സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ കഴിയേണ്ടതുണ്ട്. കരിപ്പൂര്‍ വിമാനപകടത്തില്‍ സമസൃഷ്ടി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് നാം കണ്ടത്. അപകട തോത് പരമാവധി കുറക്കാന്‍ കഴിഞ്ഞതിന്റെ കാരണം അപകടം നടന്ന ഉടനെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്. അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നു അദ്ദേഹം പറഞ്ഞു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ 'റമദാൻ മാർക്കറ്റ്' ഇന്ന് മുതൽ; പൈതൃകവും സംസ്കാരവും കോർത്തിണക്കി വിപുലമായ ആഘോഷങ്ങൾ | Dubai Ramadan Market

Business
  •  2 days ago
No Image

സൽമാൻ രാജാവ് ആശുപത്രി വിട്ടു

Saudi-arabia
  •  2 days ago
No Image

അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി സംഘം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

National
  •  2 days ago
No Image

റഫാല്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം

Kerala
  •  2 days ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  2 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  2 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  2 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  2 days ago