HOME
DETAILS

രഞ്ജി ട്രോഫി: കര്‍ണാടകയെ കീഴടക്കി വിദര്‍ഭ ഫൈനലില്‍

  
backup
December 21 2017 | 10:12 AM

21-12-2017-ranji-trophy-cricket

കൊല്‍ക്കത്ത: രഞ്ജി ട്രോഫി സെമിയില്‍ കര്‍ണാടകയെ കീഴടക്കി വിദര്‍ഭ ഫൈനലില്‍. അഞ്ചു റണ്‍സിനാണ് വിദര്‍ഭ കര്‍ണാടയെ തോല്‍പ്പിച്ചത്. ആദ്യ ഇന്നിംങ്‌സില്‍ 114 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് കര്‍ണാടകയ്ക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നത്. ഡല്‍ഹിയാണ് ഫൈനലില്‍ വിദര്‍ഭയുടെ എതിരാളികള്‍.

198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കര്‍ണാടകയെ 192 റണ്‍സിന് വിദര്‍ഭ പുറത്താക്കുകയായിരുന്നു. കര്‍ണാടകയുടെ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 36 റണ്‍സെടുത്ത വിനയ് കുമാറാണ് ടോപ്പ് സ്‌കോറര്‍.

ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ വിനയ് കുമാര്‍ (19), എസ് ഗോപാല്‍ (ഒന്ന്) എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ രജ്‌നീഷ് കുര്‍ബാനിയുടെ മാരക ബൗളിങാണ് ഇന്നലെ കര്‍ണാടകയുടെ പ്രതീക്ഷകളെ തകിടം മറിച്ചത്. മത്സരത്തിലാകെ ഗുര്‍ബാനി 12 വിക്കറ്റാണ് വീഴ്ത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍; മുന്‍ ഉറുഗ്വേ പ്രസിഡന്റ് മുജിക്ക അന്തരിച്ചു

International
  •  2 days ago
No Image

പഴകിയ മുട്ടയും ഇറച്ചിയും; ട്രെയിനുകളില്‍ വിതരണം; കരാര്‍ കാന്റീനില്‍ മിന്നല്‍ പരിശോധന

Kerala
  •  2 days ago
No Image

കുടിയിറക്കല്‍ ഭീഷണിയില്‍ നിന്ന് അമ്മയെയും മകളെയും രക്ഷിച്ച് യുഎഇ നിവാസികള്‍; കാരുണ്യഹസ്തത്തില്‍ സമാഹരിച്ചത് 50,000 ദിര്‍ഹം 

uae
  •  2 days ago
No Image

അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ

uae
  •  2 days ago
No Image

ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്‌റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്

uae
  •  2 days ago
No Image

മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  2 days ago
No Image

ഇന്നു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് 

Kerala
  •  2 days ago
No Image

വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന ഇന്ത്യന്‍ വാദം തള്ളി ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ഇടപെട്ടു

International
  •  2 days ago
No Image

ചരിത്ര ജയവുമായി അല്‍ നസ്ര്‍; അല്‍ അഖ്ദൗദിനെ എതിരില്ലാത്ത ഒമ്പത് ഗോളില്‍ മുക്കി

Football
  •  2 days ago


No Image

43 റോഹിംഗ്യകളെ കടലില്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; നടപടിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി

National
  •  2 days ago
No Image

മുഹമ്മദ് സുബൈറിനെതിരെ ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍; വീട്ടിലേക്ക് പന്നിയിറച്ചി അയക്കാനും സന്ദേശങ്ങളില്‍ ആഹ്വാനം

National
  •  2 days ago
No Image

'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍ 

Kerala
  •  2 days ago
No Image

ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത്‌ ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍

International
  •  2 days ago