HOME
DETAILS

കഞ്ഞിവെള്ളം വെറുതെ കളയാനുള്ളതല്ല; മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായകരം

  
June 11 2024 | 14:06 PM

rice water helps improve hair growth

മലയാളികളുടെ വീടുകളില്‍ ഒട്ടും അപരിചിതമായ വസ്തുവല്ല കഞ്ഞിവെള്ളം. എന്നാല്‍ നമ്മളില്‍ പലരും ശരിയായ രീതിയില്‍ ഉപയോഗിക്കാതെ കഞ്ഞിവെള്ളം പാഴാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മുടിവളര്‍ച്ചക്ക് കഞ്ഞിവെള്ളം വളരെയധികം സഹായിക്കും എന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്.വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം, സെലിനിയം, ഫോസ്ഫറസ്, അമിനോ ആസിഡുകള്‍ എന്നിവയും അതിലേറെയും പോഷകങ്ങള്‍ കഞ്ഞി വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. 

ഇതില്‍ തന്നെ മുടിയുടെ വളര്‍ച്ചക്കും മറ്റും വളരെ അത്യന്താപേക്ഷിതമായ ഘടകമാണ് അമിനോ ആസിഡ്. ഇതിന് പുറമെ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഇനോസിറ്റോള്‍ അകാല മുടി കൊഴിച്ചില്‍ തടയുന്നു.കഞ്ഞിവെള്ളത്തിനൊപ്പം കറിവേപ്പിലയും ഉലുവയും ചേര്‍ത്തുള്ള കൂട്ടുകള്‍ മുടിയുടെ വളര്‍ച്ചക്ക് വലിയ സഹായം ചെയ്യും എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുറച്ച് ഉപ്പ് ഇട്ട  കഞ്ഞിവെള്ളം പിറ്റേദിവസം ഉപയോഗിച്ച് മുടി കഴുകിയാല്‍ മുടിയുടെ കരുത്ത് കൂടുകയും,വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

കറിവേപ്പില പേസ്റ്റും അല്‍പം കഞ്ഞി വെള്ളവും യോജിപ്പിച്ച് തലയില്‍ പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ ഷാംപൂ ഉപയോ?ഗിച്ച് തല കഴുകുക. ഇതും മുടിയ്ക്ക് ഏറെ ഗുണകരമായ ഹെയര്‍ പായ്ക്കാണ്. മുടി വളരാന്‍ ഇതേറെ നല്ലതാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍; മുന്‍ ഉറുഗ്വേ പ്രസിഡന്റ് മുജിക്ക അന്തരിച്ചു

International
  •  2 days ago
No Image

പഴകിയ മുട്ടയും ഇറച്ചിയും; ട്രെയിനുകളില്‍ വിതരണം; കരാര്‍ കാന്റീനില്‍ മിന്നല്‍ പരിശോധന

Kerala
  •  2 days ago
No Image

കുടിയിറക്കല്‍ ഭീഷണിയില്‍ നിന്ന് അമ്മയെയും മകളെയും രക്ഷിച്ച് യുഎഇ നിവാസികള്‍; കാരുണ്യഹസ്തത്തില്‍ സമാഹരിച്ചത് 50,000 ദിര്‍ഹം 

uae
  •  2 days ago
No Image

അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ

uae
  •  2 days ago
No Image

ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്‌റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്

uae
  •  2 days ago
No Image

മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍

Kerala
  •  2 days ago
No Image

ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  2 days ago
No Image

ഇന്നു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് 

Kerala
  •  2 days ago
No Image

വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന ഇന്ത്യന്‍ വാദം തള്ളി ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ഇടപെട്ടു

International
  •  2 days ago
No Image

ചരിത്ര ജയവുമായി അല്‍ നസ്ര്‍; അല്‍ അഖ്ദൗദിനെ എതിരില്ലാത്ത ഒമ്പത് ഗോളില്‍ മുക്കി

Football
  •  2 days ago


No Image

43 റോഹിംഗ്യകളെ കടലില്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; നടപടിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി

National
  •  2 days ago
No Image

മുഹമ്മദ് സുബൈറിനെതിരെ ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍; വീട്ടിലേക്ക് പന്നിയിറച്ചി അയക്കാനും സന്ദേശങ്ങളില്‍ ആഹ്വാനം

National
  •  2 days ago
No Image

'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍ 

Kerala
  •  2 days ago
No Image

ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത്‌ ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍

International
  •  2 days ago