HOME
DETAILS

വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്‌ത

  
April 03 2025 | 18:04 PM

Waqf Amendment Bill Will be challenged legally Samastha

കോഴിക്കോട് : ജനാധിപത്യ മതേതര കക്ഷികളുടെ ശക്തമായ എതിർപ്പുകൾ മറികടന്നും ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിച്ചും പാർലമെൻ്റിൽ പാസ്സാക്കിയ വഖഫ് ഭേദഗതി ബിൽ നിയമമാക്കപ്പെടുന്ന പക്ഷം നിയമപരമായി നേരിടുമെന്ന് സമസ്‌ത കേരളം ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. 

കേന്ദ്ര വഖ്ഫ് കൗൺസിലിൻ്റെയും സംസ്‌ഥാന വഖ്‌ഫ് ബോർഡുകളുടെയും വഖ്ഫ് ട്രൈബ്യൂണലുകളുടെയും അധികാരങ്ങൾ കവർന്നെടുത്ത് വഖ്ഫ് ഭൂമികൾ പിടിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. വഖ്ഫ് ഭൂമികൾ സംരക്ഷിക്കുക എന്നത് ഭരണകൂടത്തിൻ്റെ കൂടി ബാധ്യതയാണ്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്‌ലിം സമുദായത്തിൻ്റെ അവകാശങ്ങൾ കവരാനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇന്ത്യയിലെ ജനാധിപത്യ മതേതര ശക്തികൾ ഒറ്റകെട്ടായി തുടർന്നും ഇതിനെതിരെ പോരാടണമെന്നും അവർ അഭ്യർത്ഥിച്ചു.

Waqf Amendment Bill Will be challenged legally Samastha



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് വര്‍ഷത്തിനകം 1,500 പേർക്ക് ജോലിയുമായി എമിറേറ്റ്സ് എയർലൈൻ

uae
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍: '25 മിനുട്ട്, ഭീകരകേന്ദ്രങ്ങള്‍തകര്‍ത്തു , 80 ഭീകരരെ വധിച്ചു; അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്‍കി' വിദേശകാര്യ സെക്രട്ടറി

National
  •  2 days ago
No Image

ഖത്തർ അമീർ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

qatar
  •  2 days ago
No Image

ഹജ്ജ് തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? വിശദീകരിച്ച് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  2 days ago
No Image

അബൂദബിയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട് വാച്ച്, ഇലക്രോണിക് ​ഗെയിമിങ്ങ് ഉപകരണങ്ങൾ എന്നിവക്ക് വിലക്ക്

uae
  •  2 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണങ്ങള്‍ ഇവയാണ്; ആര്‍ടിഎ കുരുക്ക് അഴിക്കാന്‍ പദ്ധതിയിടുന്നത് ഇങ്ങനെ

uae
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍: ഇന്ത്യക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണവുമായി പാകിസ്ഥാന്‍, പങ്കുവെക്കരുതെന്ന് പ്രതിരോധമന്ത്രാലയം

National
  •  2 days ago
No Image

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പാലക്കാട് സ്വദേശി

Kerala
  •  2 days ago
No Image

'സൈന്യത്തെ കുറിച്ച് അഭിമാനം, ജയ്ഹിന്ദ്'  ഓപറേഷന്‍ സിന്ദൂറില്‍ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

ചെക്ക്‌പോസ്റ്റിലെ പരിശോധനക്കിടെ മുതലയുമായി സ്വദേശി പൗരന്‍ പിടിയില്‍; തന്റെ വളര്‍ത്തുമൃഗമെന്ന് വാദം 

Kuwait
  •  2 days ago