
ആർആർബി അസിസ്റ്റന്റ് ലോക്കോ പെെലറ്റ്; അപേക്ഷ തീയതി നീട്ടി; 9900 + ഒഴിവുകൾ

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷ തീയതി നീട്ടി റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്. നേരത്തെ മെയ് 11 ആയിരുന്നു അവസാന തീയതി. ഇത് മെയ് 19 വരെയാണ് നീട്ടിയത്. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി മെയ് 19 വരെ അപേക്ഷകൾ നൽകാം.പത്താം ക്ലാസും അനുബന്ധ യോഗ്യതയുമുള്ളവർക്കായി നടത്തുന്ന റിക്രൂട്ട്മെന്റാണിത്. താൽപര്യമുള്ളവരെല്ലാം തന്നെ അപേക്ഷ നൽകാൻ ശ്രമിക്കുക.
ഒഴിവുള്ള സോണുകൾ
സെൻട്രൽ റെയിൽവേ : 376
ഈസ്റ്റ് സെൻട്രൽ റെയിൽവേ : 700
ഈസ്റ്റ് കോസ്റ്റ് റെയിൽവേ : 1461
ഈസ്‌റ്റേൺ റെയിൽവേ : 768
നോർത്ത് സെൻട്രൽ റെയിൽവേ : 508
നോർത്ത് ഈസ്‌റ്റേൺ റെയിൽവേ : 100
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ : 125
നോർത്തേൺ റെയിൽവേ : 521
നോർത്ത് വെസ്‌റ്റേൺ റെയിൽവേ : 679
സൗത്ത് സെൻട്രൽ റെയിൽവേ : 989
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ : 568
സൗത്ത് ഈസ്‌റ്റേൺ റെയിൽവേ : 796
സതേൺ റെയിൽവേ : 510
വെസ്റ്റ് സെൻട്രൽ റെയിൽവേ : 759
വെസ്‌റ്റേൺ റെയിൽവേ: 885
മെട്രോ റെയിൽവേ കൊൽക്കത്ത : 225
പ്രായപരിധി
18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക.
വിജ്ഞാപനം
മാർച്ച് 24നാണ് ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റിനുള്ള ആദ്യ ഘട്ട വിജ്ഞാപനം ആർആർബി പുറത്തിറക്കിയത്. ഇത് പ്രകാരം 9900 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് വിശദാംശങ്ങളറിയാം.
അപേക്ഷ ആരംഭിക്കുന്ന തീയതി: ഏപ്രിൽ 10, 2025
അപേക്ഷ അവസാനിക്കുന്ന തീയതി : മെയ് 19, 2025
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ഐടിഐ യോഗ്യതയും വേണം. അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവർക്കും അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 നടുത്ത് തുടക്ക ശമ്പളം ലഭിക്കും.
അപേക്ഷ
താൽപര്യമുള്ളവർ ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.rrbcdg.gov.in/ സന്ദർശിക്കുക. ശേഷം അസിസ്റ്റന്റ് ലോക്കോ പെെലറ്റ് റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുത്ത് വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം അപേക്ഷ നൽകുക. മെയ് 19 വരെയാണ് അപേക്ഷിക്കാനാവുക. അവസാന ദിവസങ്ങളിൽ വെബ്സെെറ്റിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷ നൽകാൻ ശ്രമിക്കുക.
സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക.
വിജ്ഞാപനം: Click
Railway Recruitment Board (RRB) has extended the last date to apply for the Assistant Loco Pilot posts. Earlier, the deadline was May 11. Now, candidates can apply till May 19 through the official website.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ
uae
• 2 hours ago
ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്‌റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്
uae
• 3 hours ago
മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍
Kerala
• 3 hours ago
ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും
National
• 3 hours ago
ഇന്നു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന്
Kerala
• 3 hours ago
വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന ഇന്ത്യന്‍ വാദം തള്ളി ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ഇടപെട്ടു
International
• 4 hours ago
ചരിത്ര ജയവുമായി അല്‍ നസ്ര്‍; അല്‍ അഖ്ദൗദിനെ എതിരില്ലാത്ത ഒമ്പത് ഗോളില്‍ മുക്കി
Football
• 4 hours ago
മയക്കുമരുന്ന കേസിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു; എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി
National
• 4 hours ago
43 റോഹിംഗ്യകളെ കടലില്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; നടപടിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി
National
• 4 hours ago
മുഹമ്മദ് സുബൈറിനെതിരെ ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍; വീട്ടിലേക്ക് പന്നിയിറച്ചി അയക്കാനും സന്ദേശങ്ങളില്‍ ആഹ്വാനം
National
• 5 hours ago
ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത് ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍
International
• 5 hours ago
വഖ്ഫ് ഭേദഗതിയെ എതിര്‍ക്കാന്‍ കേരളം; സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കും
Kerala
• 5 hours ago
സിറിയയുമായും ഇറാനുമായും അടുക്കുമെന്ന് ട്രംപ്; ഇന്ന് യു.എസ്- അറബ് ഉച്ചകോടി; സിറിയന്‍, ഫലസ്തീന്‍ ഭരണാധികാരികള്‍ പങ്കെടുക്കും, നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് പശ്ചിമേഷ്യ | Trump Saudi Visit
latest
• 5 hours ago
'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം
Cricket
• 12 hours ago
അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ
uae
• 13 hours ago
തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു
Kerala
• 13 hours ago
'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്
latest
• 13 hours ago
പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ
Kerala
• 14 hours ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്കരിക്കുന്നു
International
• 12 hours ago
5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍
Kuwait
• 13 hours ago
ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി
Saudi-arabia
• 13 hours ago