HOME
DETAILS

കണ്ണൂര്‍ സ്വദേശിയായ പ്രവാസി ഒമാനില്‍ കുഴഞ്ഞു വീണ് മരിച്ചു

  
May 18 2025 | 03:05 AM

Kannur native dies after collapsing in Oman

മസ്‌കത്ത്: കണ്ണൂര്‍ സ്വദേശിയായ പ്രവാസി ഒമാനില്‍ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ തലശ്ശേരി ധര്‍മടം വയ്യാപ്പറത്ത് ബഷീര്‍ (64) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഒമാനിലെ റൂവിയില്‍ ആയിരുന്നു താമസം. ശനിയാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നേരത്തെ ടെലിഫോണ്‍ കാര്‍ഡ് കച്ചവടം ചെയ്തിരുന്ന ബഷീറിനെ 'ടെലിഫോണ്‍ കാര്‍ഡ് ബഷീര്‍ക്ക' എന്നാണ് പ്രവാസികള്‍ വിളിച്ചിരുന്നത്. പിതാവ്: ഇസ്മായീല്‍. മാതാവ്: ഖദീജ. ഭാര്യ: റിസ്‌വത്ത്. റൂവിയില്‍ ബിസിനസ് നടത്തുന്ന സലീം സഹോദരനാണ്.

An expatriate from Nnoor collapsed and died in Oman. Basheer (64) of Dharmadam, Thalassery, Kannur, died after collapsing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം 

Cricket
  •  17 hours ago
No Image

'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്‍' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്

National
  •  17 hours ago
No Image

കോഴിക്കോട് തീപിടുത്തമുണ്ടായ ടെക്സ്റ്റയിൽസിന്‌ എൻഒസിയില്ല; ജില്ല ഫയർ ഓഫീസർ

Kerala
  •  17 hours ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  18 hours ago
No Image

അദ്ദേഹം എപ്പോഴും എതിരാളികളെ തോൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: മെസി

Football
  •  18 hours ago
No Image

തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന

Kerala
  •  19 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള അഭിപ്രായം: അശോക സര്‍വകലാശാല പ്രഫസറുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ കേസ് ഇന്ന് സുപ്രിംകോടതിയില്‍

National
  •  19 hours ago
No Image

ഹജ്ജിനായി ബെൽജിയത്തിൽ നിന്ന് സഊദിയിലേക്ക് 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സൈക്കിളില്‍; അനസ് അൽ റെസ്കിയുടെ യാത്രയെക്കുറിച്ചറിയാം

Saudi-arabia
  •  19 hours ago
No Image

ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ പിന്മാറുന്നു; നിർണായക തീരുമാനവുമായി ബിസിസിഐ

Cricket
  •  19 hours ago
No Image

'വിദേശനയത്തിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാറിന്' ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ നിന്ന് പത്താനെ പിന്‍വലിച്ച് മമത, തൃണമൂല്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപനം

National
  •  19 hours ago