
41 കാരനായ പ്രവാസി മലയാളി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു | Pravasi Death in Sharjah

ഷാര്‍ജ: 41 കാരനായ പ്രവാസി മലയാളി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. (Expatriate Malayali dies after collapsing in Sharjah).
മലപ്പുറം ജില്ലയിലെ പൊന്നാനി പുത്തന്‍കുളം സ്വദേശിയായ ചെറിയ മാളിയേക്കല്‍ അബ്ദുല്‍ ജലീല്‍ (41) ആണ് ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചത്. സുലൈഖയാണ് ഭാര്യ. മക്കള്‍: സയാന്, സൈബ, സൈഫ, സമാന്.
മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ തന്നെ മറവുചെയ്യുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
കണ്ണൂര്‍ സ്വദേശിയായ പ്രവാസിയും ഇന്നലെ ഒമാനില്‍ കുഴഞ്ഞു വീണ് മരിക്കുകയുണ്ടായി. കണ്ണൂര്‍ തലശ്ശേരി ധര്‍മടം വയ്യാപ്പറത്ത് ബഷീര്‍ (64) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഒമാനിലെ റൂവിയില്‍ ആയിരുന്നു താമസം. ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരത്തിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നേരത്തെ ടെലിഫോണ്‍ കാര്‍ഡ് കച്ചവടം ചെയ്തിരുന്ന ബഷീറിനെ 'ടെലിഫോണ്‍ കാര്‍ഡ് ബഷീര്‍ക്ക' എന്നാണ് പ്രവാസികള്‍ വിളിച്ചിരുന്നത്. പിതാവ്: ഇസ്മായീല്‍. മാതാവ്: ഖദീജ. ഭാര്യ: റിസ്വത്ത്. റൂവിയില്‍ ബിസിനസ് നടത്തുന്ന സലീം സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം
Cricket
• 19 hours ago
'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്
National
• 19 hours ago
കോഴിക്കോട് തീപിടുത്തമുണ്ടായ ടെക്സ്റ്റയിൽസിന് എൻഒസിയില്ല; ജില്ല ഫയർ ഓഫീസർ
Kerala
• 19 hours ago
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 20 hours ago
അദ്ദേഹം എപ്പോഴും എതിരാളികളെ തോൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: മെസി
Football
• 20 hours ago
തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന
Kerala
• 20 hours ago
ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുള്ള അഭിപ്രായം: അശോക സര്‍വകലാശാല പ്രഫസറുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ കേസ് ഇന്ന് സുപ്രിംകോടതിയില്‍
National
• 21 hours ago
ഹജ്ജിനായി ബെൽജിയത്തിൽ നിന്ന് സഊദിയിലേക്ക് 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സൈക്കിളില്‍; അനസ് അൽ റെസ്കിയുടെ യാത്രയെക്കുറിച്ചറിയാം
Saudi-arabia
• 21 hours ago
ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ പിന്മാറുന്നു; നിർണായക തീരുമാനവുമായി ബിസിസിഐ
Cricket
• 21 hours ago
'വിദേശനയത്തിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാറിന്' ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ നിന്ന് പത്താനെ പിന്‍വലിച്ച് മമത, തൃണമൂല്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപനം
National
• 21 hours ago
ഇതിഹാസം പുറത്ത്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ പ്രഖ്യാപിച്ച് ഗിൽക്രിസ്റ്റ്
Cricket
• 21 hours ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്ലിന് ദാസിന് ഉപാധികളോടെ ജാമ്യം
Kerala
• a day ago
ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക കപ്പൽ ഇടിച്ച് തകർന്നത് ആരുടെ പിഴവ് കൊണ്ട് ? ദുരന്തത്തിന്റെ കാരണം തേടി യുഎസ്, മെക്സിക്കോ ഉദ്യോഗസ്ഥർ
International
• a day ago
മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മാരകമായ പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; പിന്തുണയുമായി ട്രംപ് മുതൽ ഒബാമ വരെ
International
• a day ago
കേണല്‍ സോഫിയക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷപ്രസംഗം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍; കടുത്ത നടപടിയുണ്ടായാല്‍ രാജിവയ്ക്കേണ്ടി വരും
National
• a day ago
സ്ഥിരമായി ഗെയിം കളിക്കുന്നവരാണോ? ദുബൈ നിങ്ങള്‍ക്ക് ഗെയിമിങ്ങ് വിസ തരും; ചെയ്യേണ്ടത് ഇത്ര മാത്രം
uae
• a day ago
14ാം വയസിൽ പോർച്ചുഗലിനൊപ്പം കിരീടം; റൊണാൾഡോയുടെ പിന്മുറക്കാരൻ അണിയറയിൽ ഒരുങ്ങുന്നു
Football
• a day ago
ഗസ്സയിലേക്ക് സഹായ വസ്തുക്കള്‍ കടത്തിവിടാന്‍ അനുമതി; 'പരിമിതമായ അളവില്‍' നല്‍കാനുള്ള നെതന്യാഹുവിന്റെ തീരുമാനം രണ്ടരമാസത്തെ കടുത്ത ഉപരോധത്തിനൊടുവില്‍
International
• a day ago
നഗരപരിധിയിലെ ഏക ഫയർസ്റ്റേഷൻ ഒഴിവാക്കി, ആളിപ്പടരും മുൻപേ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം
കോര്‍പ്പറേഷനും സര്‍ക്കാരിനും എതിരെ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം
Kerala
• a day ago
'പണം എഴുതാത്ത ചെക്കില്‍ ഒപ്പിട്ടത് അവരെ വിശ്വസിച്ചത് കൊണ്ട്, കൂടെ നിന്ന് വിശ്വാസവഞ്ചന കാണിക്കുമെന്ന് കരുതിയില്ല'; കൊടുങ്ങല്ലൂരിലെ വഖ്ഫ് തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവങ്ങള്‍
Kerala
• a day ago
ആ ഒറ്റ കാരണം കൊണ്ടാണ് രാജസ്ഥാൻ പഞ്ചാബിനെതിരെ തോറ്റത്: ദ്രാവിഡ്
Cricket
• a day ago
M150: റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ് സര്‍വിസ് ആരംഭിച്ച് ദോഹ മെട്രോ
qatar
• a day ago
ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് പുതിയ ചരിത്രം
Cricket
• a day ago