HOME
DETAILS

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹിയും, പഞ്ചാബും, ഗുജറാത്തും

  
Web Desk
May 18 2025 | 05:05 AM

Double Header in IPL Today Delhi Punjab and Gujarat Battle for Playoffs

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകിട്ട് 3.30ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലാണ് മത്സരം. പരുക്ക് മാറി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇന്ന് കളത്തിലിറങ്ങും. അതേസമയം, പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇന്ന് മത്സരത്തിനുണ്ടാകില്ല. 

പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിംറാന്‍ സിങ്ങ് ഓപ്പണിങ്ങ് സഖ്യമാണ് പഞ്ചാബിന്റെ പ്രധാന കരുത്ത്. മധ്യ ഓവറുകളില്‍ സ്പിന്നിനെതിരെ മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമുണ്ട്. കൂടാതെ, നേഹല്‍ വധേരയും, ശശാങ്ക് സിങ്ങും ചേരുന്ന മധ്യനിര കൂടിയാകുമ്പോള്‍ പഞ്ചാബ് കൂടുതല്‍ കരുത്തരാകും. അതേസമയം, തിരിച്ചടികളുടെ ഒരു സീസണിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന രാജസ്ഥാന്‍ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. 

ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ വിജയം നേടാനാല്‍ ടൈറ്റന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാം. അതേസസമയം, പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഡല്‍ഹിക്കും മത്സരം വിജയിച്ചേ മതിയാകൂ. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നിലാണ് മത്സരമെന്നത് ഡല്‍ഹിക്ക് കൂടുതല്‍ കരുത്തു പകരും.

Today’s IPL doubleheader features high-stakes matches as Delhi Capitals, Punjab Kings, and Gujarat Titans fight to secure their playoff spots. Don’t miss the thrilling action as teams clash for a place in the knockout stage!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍

Kerala
  •  3 hours ago
No Image

പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന; തരൂരിന് കേന്ദ്രം ഉന്നതപദവി  വാഗ്ദാനം ചെയ്‌തെന്ന് അഭ്യൂഹം 

National
  •  3 hours ago
No Image

കരാർ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ല; കെ.എസ്.ഇ.ബിയുടെ 31 കോടി പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

രണ്ടാം പിണറായി സര്‍ക്കാര്‍ അവസാന ലാപ്പില്‍; കരിദിനം ആചരിക്കാന്‍ യുഡിഎഫ്‌

Kerala
  •  3 hours ago
No Image

'കൂട്ടക്കുരുതി നിര്‍ത്തിക്കോ, ഇല്ലെങ്കില്‍...'; ഇസ്‌റാഈലിന് മുന്നറിയിപ്പുമായി സഖ്യരാഷ്ട്രങ്ങള്‍ | Israel War on Gaza Updates

latest
  •  3 hours ago
No Image

ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ യുവാവ് ദുരിതത്തില്‍; നേരിടുന്നത്‌ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആശുപത്രിക്കെതിരേ നിയമനടപടിയുമായി കുടുംബം

Kerala
  •  3 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: കേസ് ഇന്ന് പരിഗണിക്കും; ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ സമയം  

latest
  •  4 hours ago
No Image

കൊടുങ്ങല്ലൂരില്‍ വഖ്ഫ് ഭൂമി തട്ടിയെടുത്തത് ചതിയിലൂടെ; തട്ടിയെടുത്തത് ജമാഅത്തെ ഇസ്‌ലാമി ജില്ലാ മുന്‍ അമീര്‍

Kerala
  •  4 hours ago
No Image

തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ചനിലയില്‍

Kerala
  •  4 hours ago
No Image

തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍

Kerala
  •  11 hours ago